“അൽമായ പ്രതിനിധികൾ ഉൾപ്പെടുന്ന സിനഡൽ കൗൺസിൽ ഉണ്ടാകണം”|സഭയെ സ്നേഹിക്കുന്നവർ കഴിഞ്ഞ അഞ്ചുവർഷം അനുഭവിച്ച വേദനകളുടെ ഫലമായി ദൈവഹിത പ്രകാരമുള്ള നന്മകൾ സഭയിൽ ഉണ്ടായി എന്ന് ഈ വ്യവഹാരങ്ങൾ കാരണമാകട്ടെ.
സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾക്ക് ഇത് ഉദ്വേഗത്തിൻ്റെ നിമിഷങ്ങളാണ്. ഒരു വ്യക്തി നൽകിയ സ്വകാര്യ അന്യായത്തിൻ്റെ പേരിൽ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചു ബിഷപ്പ്…