Category: നാഷണൽ കോർഡിനേറ്റർ

ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ.

ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ആയി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി. നിലവിൽ ഡബ്ലിനിൽ പ്രവർത്തിച്ചുവന്ന ഫാ. ജോസഫ് താമരശേരി…