കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.
പരിശോധിക്കണമെന്നു പറഞ്ഞാണ് നേഴ്‌സ് വേഷത്തിൽ എത്തിയ ഇവർ അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കി.…