സർഗധനനായ പാതിരി കപ്പിയച്ചന്റെ ക്രിയേറ്റീവിറ്റിയും, ഗിൽബർട്ടിന്റെയും ടാബിയുടെയും നൂതനമായ ഡിസൈനിംഗും ചേരുമ്പോൾ ജീവനാദം വേറെ ലെവലാകുന്നു!
അഭിമാനമുണ്ട്, ഒരു മുൻ ചീഫ് സബ് എഡിറ്റർ എന്ന നിലയിൽ, ജീവനാദം വാരികയുടെ വിസ്മയകരമായ പുതുക്കത്തെ ഓർത്ത്. സമീപകാലത്ത് എടുക്കുന്ന ധീരമായ നിലപാടുകളെ ഓർത്ത്. അത് അവതരിപ്പിക്കുന്നതിലെ…