തലക്കെട്ടിടാനാവാത്ത വാര്‍ത്ത|നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാകട്ടെ
‘തലക്കെട്ടു നല്‍കാനാകുന്നില്ലഈ വാര്‍ത്തയ്ക്ക്’ എന്ന കുറിപ്പോടെ കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത (സെപ്തംബര്‍ 8) മനസിനെ കുത്തിനോവിക്കുന്നതാണ്. വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ,മുപ്പത്താറുകാരന്‍ അര്‍ദ്ധരാത്രി…