എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്.ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും കൃത്യമായി അണിയുകയും,ബാക്കിയുളള ആറുദിവസം അതിനേക്കാൾ കൃത്യമായി അഴിച്ചുവെക്കുകയും ചെയ്യേണ്ട ഒരാഭരണം.|ബോബിയച്ചൻ
എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്. ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും കൃത്യമായി അണിയുകയും,ബാക്കിയുളള ആറുദിവസം അതിനേക്കാൾ കൃത്യമായി അഴിച്ചുവെക്കുകയും ചെയ്യേണ്ട ഒരാഭരണം.മറ്റു ചിലർക്കാകട്ടെ ദൈവം സൗകര്യങ്ങളുടെ തമ്പുരാനാണ്,ഗോഡ്…