Category: ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. (ജോഷ്വ 1:5) |പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുക, ആയുഷ്കാലത്ത് ആർക്കും നിന്നെ തോൽപിക്കാൻ സാധിക്കുകയില്ല.

“No man shall be able to stand before you all the days of your life.‭‭(Joshua‬ ‭1‬:‭5‬) ✝️ ജോഷ്വയോട് ദൈവം അരുളി…

കര്‍ത്താവ് നമ്മുടെ രക്ഷയ്ക്കു വേണ്ടി കോട്ടകള്‍ ഉയര്‍ത്തിയിരിക്കുന്നു. (ഏശയ്യാ 26:1)|നമ്മുടെ ജീവിതത്തിന് ചുറ്റും കോട്ടപോലെ നിൽക്കുന്ന കർത്താവിന് നന്ദി പറയാം.

We have a strong city; he sets up salvation as walls and bulwarks.”‭‭(Isaiah‬ ‭26‬:‭1‬) ✝️ കർത്താവ് സുരക്ഷിതമായ കോട്ടയും അഭയസ്ഥാനവും ആണ്.…

മൂന്ന് ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് സ്വര്‍ഗരാജ്യം (മത്തായി 13:33) | ദൈവരാജ്യമാകുന്ന സദ്‌വാർത്ത ഭൂമിയിലെങ്ങും എത്തിക്കാനുതകുന്ന ക്രിസ്തുശിഷ്യരായ പുളിമാവാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.

The kingdom of heaven is like leaven that a woman took and hid in three measures of flour, till it…

അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു. (ഏശയ്യാ 26:3) |ഇരുളിന്റെ താഴ്‌വരയിൽ കൂടി പോയാലും, നാം ഭയപ്പെടേണ്ടതില്ല, കർത്താവ് നമ്മുടെ കരം പിടിച്ചിട്ടുണ്ട്.

“You keep him in perfect peace whose mind is stayed on you, because he trusts in you.”‭‭(Isaiah‬ ‭26‬:‭3‬) ✝️ ലോകം…

കര്‍ത്താവിനെ തേടാനുള്ള സമയമാണിത്. അവിടുന്നു വന്ന് ഞങ്ങളുടെമേല്‍ രക്ഷ വര്‍ഷിക്കട്ടെ! (ഹോസിയാ 10-12-13) |രക്ഷിക്കപ്പെട്ട വ്യക്തിയെ അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ചു ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവു സഹായിക്കുന്നു.

The time when you will seek the Lord is the time when he will arrive who will teach you justice.…

അപരാധങ്ങള്‍ പൊറുക്കുകയും അതിക്രമങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? (മിക്കാ 7:18) |പാപത്തിൽ നിന്ന് അകന്നു മാറി വിശുദ്ധിയിൽ ജീവിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം.

What God is like you, who takes away iniquity and passes over the sin of the remnant of your inheritance?‭‭(Micah‬…

കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്തന്‍. (ജെറമിയാ 17:5)| ആത്മാവിന്റെ വിശപ്പടക്കാൻ കഴിവുള്ള അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടുകൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്.

Says the Lord: “Cursed is a man who trusts in man, and who establishes what is flesh as his right…

ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. (മിക്കാ 7:19)|പരിശുദ്ധാൽമാവിന്റെ ശക്തിയാൽ പാപത്തിൽ നിന്ന് അകന്നു നിൽക്കാം.

He will cast all our sins into the depths of the sea. (Micah‬ ‭7‬:‭19‬) ✝️ നാം ചെയ്യുന്ന ഓരോ പാപത്തിന്റെയും അനന്തരഫലങ്ങൾ നമുക്ക്…

പഴയ കാര്യങ്ങള്‍ ഓര്‍ക്കുവിന്‍, ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. (ഏശയ്യാ 46:9) |പെറ്റമ്മ മറന്നാലും ഞാൻ നിന്നെ ഒരുനാളും മറക്കില്ല എന്ന് നമ്മളോട് വചനത്തിലൂടെ ഉറപ്പ് നൽകിയ കർത്താവാണ് നമ്മുടെ കൂടെയുള്ളത്.

“remember the former things of old; for I am God, and there is no other‭‭(Isaiah‬ ‭46‬:‭9‬) ✝️ നാമെല്ലാവരും ‘ദൈവസങ്കല്പം’ ഉള്ളവരാണ്.…

ചൂളയില്‍ എന്നപോലെ ഉരുക്കി നിന്നെ ശുദ്ധിചെയ്യും. നിന്നില്‍ കലര്‍ന്നിരിക്കുന്ന വിലകെട്ട ലോഹം ഞാന്‍ നീക്കിക്കളയും. (ഏശയ്യാ 1:25) |ജീവിതത്തിൽ പലവിധ പ്രതിസസികൾ ഉണ്ടാകുന്നത് നമ്മളെ തകർക്കാനല്ല ദൈവഹിതത്തിന് അനുസ്യതമായി വളർത്താനാണ്.

I will smelt away your dross as with lye and remove all your alloy.”‭‭(Isaiah‬ ‭1‬:‭25‬) ✝️ നാം ഒരോരുത്തരിൽ നിന്നും പാപത്തിന്റെ…