Category: തൊഴിലാളിദിനാശംസകൾ

തൊഴിലാളികളെ തമസ്കരിക്കുന്നത്; രാജ്യത്തിൻ്റെ തകർച്ചക്ക് കാരണമാകും: ബിഷപ്പ് മാർ ജോസ് പൊരുന്നേടം

കൊച്ചി . രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥിതിയെ താങ്ങി നിർത്തുന്ന തൊഴിലാളികളെ തമസ്കരിക്കുന്നത് രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുമെന്ന് കെ.സി.ബി.സി ലേബർ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ജോസ് പൊരുന്നേടം…

മരപ്പണിക്കാരൻ|ദൈവം അധ്വാനിക്കുന്ന വർഗത്തിലെക്കാണ് ഇറങ്ങി വന്നത് എന്ന ബോധം ഓരോ ക്രിസ്ത്യാനിക്കും നെറ്റിയിലെ വിയർപ്പുകൊണ്ട് വിശപ്പടക്കാനുള്ള പ്രേരണയാണ്.

നീതിമാൻ, തച്ചൻ എന്നീ സങ്കൽപ്പങ്ങളോട് ബന്ധപ്പെട്ടാണ് സുവിശേഷങ്ങളിൽ ജോസഫിനെ ചിത്രീകരിച്ചിരിക്കുന്നത്. സുവിശേഷകന്മാർ ജോസഫിനെ നീതിമാൻ എന്നഭിസംബോധന ചെയ്യുമ്പോൾ, സുവിശേഷത്തിലെ ചില കഥാപാത്രങ്ങളാണ് അവനെ തച്ചൻ, മരപ്പണിക്കാരൻ, ആശാരി,…

May 01: തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പിതാവ്

ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്‍ത്തച്ഛന്‍, ഒരു മരാശാരി, ദരിദ്രനായ…