Category: തൃശ്ശൂർ അതിരൂപത

വൈദികർക്കുള്ള കത്ത് |തൃശൂർ അതിരൂപത

സഭയുടെയും രൂപതാധ്യക്ഷന്റെയും തീരുമാനങ്ങൾ നടപ്പിലാക്കാൻ വികാരിമാർ ബാധ്യസ്ഥർ : മാർ ആൻഡ്രൂസ് താഴത്ത്.

തൃശൂർ അതിരൂപതയിൽ വർഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രോലൈഫ് സഹായ പദ്ധതികൾ

തൃശ്ശൂർ അതിരൂപത വലിയ കുടുംബങ്ങളെ സഹായിക്കാൻ അതിരൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റേയും ജോൺ പോൾ പ്രോ ലൈഫ് സമിതിയുടെയും നേതൃത്വത്തിൽ 2017 മുതൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ. മനുഷ്യജീവനെ…

ഫാദർ സ്റ്റാൻ സ്വാമിക്ക് തൃശൂരിൽ പ്രാർത്ഥനയും പുഷ്പമാല്യവും സമർപ്പിച്ചു – |ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം അനേകർക്ക് പ്രചോദനവും പ്രതീക്ഷയുംമാണെന്ന് മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: മനുഷ്യാവകാശ പ്രവർത്തകനും പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ ഭൗതിക അവശിഷ്ടത്തിന് തൃശ്ശൂർ അതിരൂപത തലത്തിൽ പ്രാർത്ഥനാ സ്വീകരണ० നൽകി. രാവിലെ കോഴിക്കോടുനിന്ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ…

ഡൽഹിയിൽ സീറോ മലബാർ സഭയുടെ പള്ളി തകർത്തത്‌ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കൊതിരെയുള്ള പരസ്യമായ വെല്ലുവിളി – മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: ഡൽഹി അന്ധേരിയമോഡിലുള്ള സീറോ മലബാർ സഭയുടെ ലിറ്റിൽ ഫലുവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവത്തെ അപലപിച്ചുകൊണ്ട് തൃശൂർ അതിരൂപത. രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ…

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ബ​​ഹു. ഫാ. മാത്യു പേരാമം​ഗലത്ത് (73) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും ധ്യാന​ഗുരുവുമായിരുന്ന ബ​​ഹു. ഫാ. മാത്യു പേരാമം​ഗലത്ത് 2021 മെയ് 29 രാത്രി 7.45ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. അനാ​രോ​ഗ്യത്താൽ തൃശൂർ…

ലോഫ് (LOAF): എന്താണ്? എന്തിനാണ്? എന്തിനായിരിക്കണം? -Legion of Apostolic Families- ARCHBISHOP MAR ANDREWS THAZHATH|

LEGION OF APOSTOLIC FAMILIES (LOAF), an association of consecrated families committed to lead family life according to the vision of…

കന്യാസ്ത്രികൾക്കു നേരെ അധിക്ഷേപം തൃശൂർ അതിരൂപത പ്രതിഷേധം

തൃശൂർ: യു.പി.യിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കത്തോലിക്ക സന്യാസിനിമാർക്കുനേരെ നടന്ന അക്രമത്തിനും കള്ള കേസിൽ കുടുക്കുവാൻ ശ്രമിച്ചതിനുമെതിരെ തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിലും ഏകോപനസമിതിയും പ്രതിേഷേധിച്ചു. മതം…

തൃശ്ശൂർ അതിരൂപത 18മത് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട ഡോ. മേരി റെജീനയ്ക്കു० ജോ. സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട എൻ.പി. ജാക്സൺ മാസ്റ്റർക്കു० തൃശൂർ അതിരൂപതയുടെ അഭിനന്ദനങ്ങൾ!

പിആർഒ തൃശൂർ അതിരൂപത

തൃശൂർ അതിരൂപത അടാട്ട് ഇടവകാംഗമായ അക്കരപറമ്പൻ വറീത് മകൻ ആന്റണി എന്ന സൈമൺ (43 വയസ്സ്)നിര്യാതനായി.|കെസിബിസി പ്രൊ ലൈഫ് സമിതി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

തൃശൂർ അതിരൂപതയിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ ആന്റണി @ സൈമൺ അന്തരിച്ചു. എന്നും ജീവന്റെ…