കിഴക്കിന്റെ ലൂർദ്ദിലേക്കു ഒരു തീർത്ഥാടനം.|. പ്രദക്ഷണത്തിന് അകമ്പടി വന്നആനകൾ പോലും ഒരക്ഷമയും കാണിക്കാതെശാന്തമായി പള്ളി മുറ്റത്തു നിന്നത് കാണേണ്ടകാഴ്ച്ച തന്നെയായിരുന്നു.
ഏതാണ്ടു ആറു മാസങ്ങൾക്കു മുൻപ്,കോഴിക്കോട് രൂപതയുടെ മുൻ വികാരി ജനറാൾ ബഹു. മോൺ.ഡോ. തോമസ് പനയ്ക്കലച്ചനാണ് മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്ര മായ വയനാട് പള്ളിക്കുന്ന് (കല്‌പ്പറ്റ…