Category: തിരുസഭ

മംഗളവാർത്തക്കാലം -പുതുവത്സരാരംഭം|മാർ. തോമസ് പാടിയത്ത്|”മംഗളവാർത്ത “-കാലത്തിന്റെ മധുര മംഗളങ്ങൾ |

തിരുസഭ നാളെ (നവം. 27) പുതിയ ആരാധനക്രമ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സീറോ മലബാർ സഭയിലെ ആരാധനക്രമ വത്‌സരത്തിന്റെ സവിശേഷതകൾ, വിശിഷ്യാ മംഗളവാർത്താ കാലത്തിന്റെ സവിശേഷതകൾ പങ്കുവെക്കുന്നു ആരാധനക്രമ…

“മംഗളവാർത്ത “-കാലത്തിന്റെ മധുര മംഗളങ്ങൾ ഏറെ സ്നേഹത്തോടെ ആശംസിക്കുന്നു|ആരാധനക്രമ പുതുവർഷത്തിലേയ്ക്ക് ആഗോള സഭ

മംഗളവാർത്ത കാലം🧚‍♂️പരിശുദ്ധ സഭ ഇന്നത്തെ റംശാ പ്രാർത്ഥനയോടെ [സായാഹ്ന നമസ്കാരം – യാമപ്രാർത്ഥന] പുതിയ ആരാധനവത്സരത്തിലേക്ക് പ്രവേശിക്കുന്നു തിരുസഭ നാളെ (നവം. 27) പുതിയ ആരാധനക്രമ വർഷത്തിലേക്ക്…

സിനഡും സിനഡാത്മകതയും|ശ്രവിക്കുന്ന സഭയും സഹഗമിക്കുന്ന സഭയും|സിനഡ് എന്താണ് എന്ന ചോദ്യത്തിനു നൽകാവുന്ന ഒറ്റഉത്തരം ഈ ‘ഒപ്പം നടക്കൽ’ എന്നല്ലാതെ മറ്റെന്താണ്…!!!

*സിനഡും സിനഡാത്മകതയും* 2023 ഒക്ടോബറിൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡും അതിലെ മുഖ്യ വിഷയമായ സിനഡാത്മകതയുമാണ് ആഗോള കത്തോലിക്കാ സഭയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. കുടുംബ-ഇടവകാ തലം…

അസ്സീസ്സിയിലെ വിശുദ്ധ ക്ലാരയുടെ തിരുന്നാൾ ആശംസകൾ|പീയൂസ് പന്ത്രണ്ടാമൻ പാപ്പ 1958ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയെ ടെലിവിഷന്റെയും വായു തരംഗങ്ങളുടെയുമൊക്കെ മധ്യസ്ഥയായി പ്രഖ്യാപിച്ചിരുന്നു.

ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഫ്രാൻസിസ് ക്ലാരയോട് പറഞ്ഞു : “നീ മരിക്കേണ്ടി വരും”. “എന്താ പറഞ്ഞത്? ” ക്ലാര മനസ്സിലാവാതെ ചോദിച്ചു. “കുരിശിൽ, ക്രിസ്തുവിനോടൊത്ത് ” ഫ്രാൻസിസ് മറുപടിയായി…

കാനഡയിലെ സീറോമലബാർ സഭയുടെ സഭാത്മക വളർച്ചയിൽ ക്നാനായ സമൂഹത്തിനു അർഹതപ്പെട്ട വളർച്ച ലഭ്യമാക്കി കൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവിന് ക്നാനായ മക്കളുടെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും.

നമുക്ക് ഒന്നിച്ച് വളരാം കാനഡയിൽ “കാനഡ രാജ്യത്ത് അര നൂറ്റാണ്ടിനു മുകളിൽ കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ സഭാത്മക വളർച്ചക്ക് വഴിയൊരുക്കികൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ…

തിരുസഭയിൽ ആഘോഷിക്കാൻ ഒരുങ്ങുന്ന 2025 ലെ ജൂബിലി ആഘോഷങ്ങളുടെ ലോഗോ തയ്യാറാക്കുന്നതിനായി നമുക്കും ഒരുങ്ങാം…

2000 മാണ്ടിലെ മഹാജൂബിലി വർഷത്തിന്റെ 25ാം വാർഷിക ആഘോഷങ്ങൾക്കായും, വിശുദ്ധവർഷ ആചരണത്തിനായും തിരുസഭ ഒരുങ്ങുമ്പോൾ ജുബിലി ആഘോഷങ്ങളുടെ ലോഗോ രൂപകൽപ്പന ചെയ്യാനായി അപേക്ഷകൾ ക്ഷണിച്ചു. വത്തിക്കാനിലെ നവസുവിശേഷ…

നിങ്ങൾ വിട്ടുപോയത്