തിരുവനന്തപുരം അതിരൂപതയിൽ നാലാമത്തെ കുഞ്ഞു മുതൽ മെത്രാൻ ജ്ഞാനസ്നാനം നല്‍കും
തിരുവനന്തപുരം അതിരൂപതയിൽ കുടുംബത്തിലെ നാലാമത്തെ കുഞ്ഞു മുതൽ ഔദ്യോഗികമായി രൂപതാ മെത്രാൻ ജ്ഞാനസ്നാനം നൽകുന്ന പതിവ് ആരംഭിക്കുന്നു. അതിരൂപതയ്ക്ക് കീഴിലെ ഇടവകകളിലുള്ള വലിയ കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് അതിരൂപത…