Category: തിരുവചനം

കര്‍ത്താവിന്റെ പ്രീതിക്കായി പ്രാര്‍ഥിക്കാം; നമുക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ സാന്നിധ്യം തേടാം. (സഖറിയാ 8:21)|ദൈവത്തിന്റെ ആത്മാവ് നമ്മുടെ ജീവിതത്തിൽ ഭരണം നടത്തട്ടെ

Let us go at once to entreat the favor of the Lord and to seek the Lord of hosts ‭‭(Zechariah‬ ‭8‬:‭21‬) മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റാന്‍പല മാര്‍ഗ്ഗങ്ങളുമുണ്ട്. എന്നാല്‍ ആ മാര്‍ഗ്ഗങ്ങളൊന്നും ദൈവത്തിന്റെ പ്രീതി…

എത്രയേറെ താളിയും കാരവും തേച്ചു കുളിച്ചാലും നിന്റെ പാപക്കറ എന്റെ മുന്‍പില്‍ ഉണ്ടായിരിക്കും എന്നു ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.(ജെറമിയാ 2:22)|ഏതു പാപക്കറയും മായ്ക്കുന്ന ദൈവത്തോട് നമ്മുടെ പാപങ്ങൾ ഏറ്റു പറയുകയും, പാപത്തെ പ്രതി ദൈവത്തോട് ക്ഷമ ചോദിക്കുകയും ചെയ്യാം.

”Though you wash yourself with lye and use much soap, the stain of your guilt is still before me, declares the Lord God.“ ‭‭(Jeremiah‬ ‭2‬:‭22‬) ഏദൻതോട്ടത്തിൽ സാത്താൻ പ്രത്യക്ഷപ്പെട്ടതു മുതൽ, പാപം…

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിളവെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മുന്തിരിച്ചെടിയില്‍ പഴമില്ല, അത്തിവൃക്ഷത്തില്‍ കായ്കളുമില്ല,(ജെറമിയാ 8:13)|ദൈവത്തിന്റെ ശക്തിയിൽ ശരണം വയ്ക്കാൻ തുടങ്ങുമ്പോൾ നാം നല്ല ഫലം പുറപ്പെടുവിക്കാൻ തുടങ്ങും

When I would gather them, declares the Lord, there are no grapes on the vine, nor figs on the fig tree. ‭‭(Jeremiah‬ ‭8‬:‭13‬) ഇസ്രായേൽ ജനത്തിനു വളരെപ്പെട്ടെന്നു മനസ്സിലാകുന്ന പ്രതീകങ്ങളിലൂടെയാണ് ഇന്നത്തെ വചനഭാഗത്തിൽ…

നിന്റെ തന്നെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക; നിന്റെ അവിശ്വസ്തയായിരിക്കും നിന്നെ കുറ്റം വിധിക്കുക.(ജെറമിയാ 2:19)|മനുഷ്യരോടും ദൈവത്തോടും വിശ്വസ്തരായിരിക്കുക.

Your evil will chastise you, and your apostasy will reprove you.‭‭(Jeremiah‬ ‭2‬:‭19‬) ✝️ ദുഷ്ടതയ്‌ക്ക്‌ ഒരു പരിധിവരെ ഉത്തരവാദി ആയിരിക്കുന്നത്‌ മനുഷ്യനാണെന്നാണ്‌ വചനത്തിൽ പറയുന്നത്. യാക്കോബിന്റെ ലേഖനത്തിൽ ‌ 1:14,15 ൽ പറയുന്നത്‌. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം…

ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും.(ജെറമിയാ 7:23)|ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ പങ്കുണ്ട്.

Walk in all the way that I command you, that it may be well with you.’“‭‭(Jeremiah‬ ‭7‬:‭23) ✝️ ലോകത്തിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങല്ല, ലോകം ധാരാളം വഴികൾ നമുക്കായി തുറന്നു തരുന്നുമുണ്ട്. ഒട്ടേറെ അവസരങ്ങളിൽ,…

രക്ഷ ഞങ്ങളുടെ ദൈവമായ കര്‍ത്താവില്‍ മാത്രം. (ജെറമിയാ 3:23)|രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുള്ളതുമാണ്

In the Lord our God is the salvation ‭‭(Jeremiah‬ ‭3‬:‭23‬) രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുള്ളതുമാണ്: പാപം മൂലം തന്നിൽ നിന്ന് അകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു അടുപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ…

കര്‍ത്താവ് അരുളിച്ചെയ്യുന്നു: കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും(ജെറമിയാ 31:16) |ക്രിസ്തീയ ജീവിതത്തിൽ നേട്ടങ്ങളിൽ മാത്രമല്ല, കഷ്ടതകളിലും നാം സന്തോഷിക്കുക.

”Keep your voice from weeping, and your eyes from tears, for there is a reward for your work, declares the Lord,‭‭(Jeremiah‬ ‭31‬:‭16‬) ✝️ ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരും ഉണ്ടാകില്ലല്ലോ. കരച്ചിലുകൾ പലവിധങ്ങളുണ്ടെന്നും…

ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും(റോമാ 11:22) |കാരുണ്യം ദൈവത്തിന്റെ ഭാഷയാണ്,കൃപയാണ്

The kindness and the severity of God: severity toward those who have fallen, but God’s kindness to you, provided you continue in his kindness.‭‭(Romans‬ ‭11‬:‭22‬) ✝️ കാരുണ്യം ദൈവത്തിന്റെ ഭാഷയാണ്. പാപത്തിൽ…

‘തിരുവചന പദസാര’ത്തിൻ്റെ വായന നിങ്ങളുടെ കണ്ണുകള്‍ക്ക് വചനത്തെളിച്ചവും ഹൃദയങ്ങള്‍ക്ക് വചനജ്ജ്വലനവും പ്രദാനം ചെയ്യട്ടെ.|ഫാ. ജോഷി മയ്യാറ്റില്‍

*ഒരു ക്രിസ്മസ്സ് സമ്മാനം* ഏകദേശം മൂന്നര വര്‍ഷം മുമ്പാണ് ബഹു. ആന്റണി കൊമരഞ്ചാത്ത് ഒസിഡി അച്ചന്‍ കര്‍മ്മലീത്താസഭയുടെ യു ട്യൂബ് ചാനലായ കാര്‍മ്മല്‍ദര്‍ശനു വേണ്ടി ഒരു പുതിയ പരിപാടി ആവിഷ്‌കരിക്കുമോ എന്ന് എന്നോട് ആരാഞ്ഞത്. ആ ചോദ്യത്തില്‍ നിന്നാണ് ‘തിരുവചന പദസാര’ത്തിന്റെ…

നീ വിശ്വാസമര്‍പ്പിക്കുന്നവരെ കര്‍ത്താവ് നിരാകരിച്ചിരിക്കുന്നു. അവരില്‍നിന്നു യാതൊരു നന്‍മയും നിനക്കു കൈവരുകയില്ല.(ജെറമിയാ 2:37) |കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്‌.

The Lord has rejected those in whom you trust, and you will not prosper by them.“‭‭(Jeremiah‬ ‭2‬:‭37‬) ✝️ മനുഷ്യന്‍ ബലഹീനനാണ്, അവന്‍ സ്വന്തവിവേകത്തില്‍ ഊന്നി ഇന്ന് പലതിനെയും ആശ്രയിച്ച് തങ്ങളുടെ ജീവിതം വ്യര്‍ത്ഥവും, നിഷ്ഫലവുമാക്കി…

നിങ്ങൾ വിട്ടുപോയത്