Category: തിരുനാൾ

കേരള നിയമസഭ സ്പീക്കർ ശ്രീ. M. B. രാജേഷ് കൊരട്ടി പള്ളിയിൽ അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിനോടാനുബന്ധിച്ചു സന്ദർശിക്കുകയും, പൂവൻകുല സമർപ്പിക്കുകയും ചെയ്തു.

ഒരു കൂളിംഗ് ഗ്ലാസ് വച്ച്, മൊബൈലും പിടിച്ച് ബർമുഡയും ബനിയനും ഇട്ട് അൾത്താരയിലേക്ക് നടന്നുകയറിയ കൊച്ചു മിടുക്കൻ കാർലോ അക്യൂറ്റിസിൻ്റെ തിരുനാൾ ദിനം…

ഒത്തിരി പ്രത്യേകതകൾ ഒന്നും എടുത്ത് പറയാൻ ഇല്ലാത്ത ഈ ന്യൂജെൻ വിശുദ്ധൻ നമ്മെ പഠിപ്പിക്കുന്നത് ലോകം മുഴുവൻ ആധുനികതയുടെ പിന്നാലെ പായുമ്പോഴും അവയുടെ മദ്ധ്യത്തിൽ തന്നെ നിന്ന്…

ജപമാല രാജ്ഞി തിരുന്നാൾ ഏങ്ങനെ ഉണ്ടായി?

ജപമാല രാജ്ഞി തിരുന്നാൾ ഏങ്ങനെ ഉണ്ടായി? അല്പ० ചരിത്ര०… ഇന്ന് ഒക്ടോബർ 7 ജപമാലരാജ്ഞിയുടെ തിരുനാൾ. 1571 ൽ ലെപ്പാന്തോ യുദ്ധത്തിൽ ഒരു വിജയ സാധ്യതയും ഇല്ലാതിരുന്നിട്ടും…

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു.

മാർ മത്തായി ശ്ലീഹായുടെ തിരുനാൾ.(21/09) ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു.…

സെപ്റ്റംബർ 14|വിശുദ്ധ കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾദിനം..

ക്രിസ്‍തു “ഇരുപത് നൂറ്റാണ്ടുകൾ വരികയും പോവുകയും ചെയ്തു; ഇന്നും മനുഷ്യവർഗ്ഗത്തിന്റെ കഥാപുരുഷൻ ക്രിസ്തു തന്നെ. ലോക ചരിത്രത്തിൽ ഇന്നുവരെ അണിനിരന്ന സൈന്യങ്ങളെയും നാവികപ്പടയേയും ഇതുവരെ ഭരിച്ച രാജാക്കന്മാരെയും…

ഇതു ലോറൻസാണ്! വിശുദ്ധ ലോറൻസ്! സ്വർഗ്ഗീയ മേഘങ്ങളിൽ തനിത്തങ്കത്തിന്റെ തിളക്കമുള്ള താരകം!|ആഗസ്റ്റ് 10 നാണ് തിരുനാൾ!

ക്രിസ്തുവർഷം 225 ഡിസംബർ 31 ന് റോമിലെ വലൻസിയയിൽ ഒരാൺകുട്ടി പിറന്നു. ക്രിസ്ത്യാനിയായതിന്റെ പേരിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട മാതാപിതാക്കളുടെ മകൻ. വളർന്നു വന്നപ്പോൾ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ…

വിശുദ്ധ അൽഫോൻസാമ്മ യുടെ തിരുനാൾ |വിശുദ്ധ കുർബാന റാസ |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

https://www.facebook.com/palaidioceseofficial/videos/2003015739847808/?cft[0]=AZXdyyXjrXT2LxKgQM3-BDjyT0tfAlI6u1Y5IHTS5CGj3PKmd9AKESxVRjcfWOXpmllnLtBIA9mfViXYaMbd-DwUTp0qvbJqdwb92QKoqr7DRxd0eflUfmwucntUHlWFVBLxx8A7BnX2VmfR_hZa3xkZB8WTI4qWko3gIj1MVkuTWw&tn=%2B%3FFH-R

ഫെബ്രുവരി 12 വെള്ളി – സകല മരിച്ചവരുടേയും തിരുനാൾ

പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യം അനുസരിച്ച് ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ച ആണ് സകല മരിച്ചവരുടേയും തിരുനാൾ ആയി ആചരിക്കുന്നത്… നമ്മുടെ കുടുംബങ്ങളിൽ നിന്നും മരണം മൂലം വേർപിരിഞ്ഞു…

നിങ്ങൾ വിട്ടുപോയത്

സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും വലിയ പാപമായാണ് ഗര്‍ഭഛിദ്രത്തെ കാണുന്നത്. |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|