Category: ജ​ന​റ​ൽ ബോ​ഡി

അന്തർദേശീയ സീറോ മലബാർ മാതൃവേദിക്ക് പുതിയ സാരഥികൾ| ഫാദർ ഡെന്നി താന്നിക്കൽ-ഡയറക്ടർ |ബീന ജോഷി തൃശ്ശൂർ – പ്ര​​​സി​​​ഡ​​​ന്‍റ് |ആൻസി മാത്യു ചങ്ങനാശ്ശേരി.- ജനറൽ സെക്രട്ടറി

കൊച്ചി .പാലക്കാട് മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു രണ്ടു ദിവസമായി നടന്ന അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽബോഡിയിൽ വച്ച് 2023 2025 വർഷത്തേക്കുള്ള ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ…

അ​ന്ത​ർ​ദേ​ശീ​യ സീ​റോമ​ല​ബാ​ർ മാ​തൃ​വേ​ദി ജ​ന​റ​ൽ ബോ​ഡിയോ​ഗത്തിനു തു​ട​ക്കം

പാ​​​ല​​​ക്കാ​​​ട്: സ്നേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​താ​​​ര​​​മാ​​​ണ് ഓ​​​രോ അ​​​മ്മ​​​യു​​​മെ​​​ന്ന് പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ പ​​​റ​​​ഞ്ഞു. മു​​​ണ്ടൂ​​​ർ യു​​​വ​​​ക്ഷേ​​​ത്ര കോ​​​ള​​​ജി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി ജ​​​ന​​​റ​​​ൽ ബോ​​​ഡി…