തിരുസഭയിൽ ആഘോഷിക്കാൻ ഒരുങ്ങുന്ന 2025 ലെ ജൂബിലി ആഘോഷങ്ങളുടെ ലോഗോ തയ്യാറാക്കുന്നതിനായി നമുക്കും ഒരുങ്ങാം…
2000 മാണ്ടിലെ മഹാജൂബിലി വർഷത്തിന്റെ 25ാം വാർഷിക ആഘോഷങ്ങൾക്കായും, വിശുദ്ധവർഷ ആചരണത്തിനായും തിരുസഭ ഒരുങ്ങുമ്പോൾ ജുബിലി ആഘോഷങ്ങളുടെ ലോഗോ രൂപകൽപ്പന ചെയ്യാനായി അപേക്ഷകൾ ക്ഷണിച്ചു. വത്തിക്കാനിലെ നവസുവിശേഷ…