കത്തോലിക്കാ വിശ്വാസിയായി ജനിക്കാൻ സാധിച്ചതിൽ വലിയ അഭിമാനം |21 വയസ്സുള്ള മൂത്തമകനെ ഫോണില്‍ വിളിച്ച് ഞാനവനോട് പറഞ്ഞു… മോനേ… അമ്മ പ്രസവിച്ചു..|.പ്രശസ്ത സിനിമാതാരം സിജോയ് വർഗീസ്.
ഇരിഞ്ഞാലക്കുട ‘സഹൃദയ എൻജിനീയറിങ് കോളേജി’ൽ സംഘടിപ്പിച്ച, വലിയ കുടുംബങ്ങളുടെ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുടുംബവർഷാചരണ സമാപനം, ഇരിഞ്ഞാലക്കുട രൂപത ‘പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റി’ന്റെ ഒന്നാം വാർഷികം…