Category: ചങ്ങനാശ്ശേരി അതിരൂപത

മാധ്യമങ്ങളുടെ പിന്നാമ്പുറ പ്രവർത്തനങ്ങൾ ….തിരിച്ചറിയണമെന്ന് മാർ തോമസ് തറയിൽ

Source: C News Live

ചങ്ങനാശ്ശേരിഅതിരൂപതയിലെ പ്രോലൈഫ് അതിരുപത സെക്രട്ടറി ചമ്പക്കര, ആഴാംചിറ റെജിയുടെ മകൻ ആഗിൻ (അഗസ്റ്റിൻ ആഗ്നേൽ അൽഫോൻസ് 28)ഷാർജയിൽ കടലിൽ തിരയിൽ അപകടത്തിൽ പെട്ട് നിര്യാതനായി.

ആഗിന്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കാം. റെജിയ്ക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കാം.ആദരാഞ്ജലികൾ നേരുന്നു. വിശദവിവരങ്ങൾ പിന്നീട് അറിയിക്കാം ചങ്ങനാശ്ശേരി ജീവൻ ജ്യോതിസ് പ്രോലൈഫ് ആദരാഞ്ജലികൾ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി , പി ഓ സി ,പാലാരിട്ടം ,എറണാകുളം

പാലാ പിതാവിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയിലെ അച്ചന്മാർ പാലാ ബിഷപ്പ് ഹൗസിൽ

ദുഷ്പ്രവണതകള്‍ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മം: മാര്‍ തോമസ് തറയില്‍.

ചങ്ങനാശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസ…

നിശബ്ദത പാലിക്കാനാവില്ല |ഈ നാട് നമ്മുടേതാണ് -ആർച്ബിഷപ് ജോസഫ്പെരുന്തോട്ടം

പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലഒ​രു സ​മൂ​ഹ​ത്തി​ന്‍റെ​യോ സമു​ദാ​യ​ത്തി​ന്‍റെ​യോ മാത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ​തന്നെ നി​ല​നി​ൽ​പ്പി​നും ക്ഷേമ​ത്തി​നും കു​ടും​ബ​ഭ​ദ്രത അ​ഭം​ഗം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കുമ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണു പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​പ​ദേ​ശ​രൂ​പേ​ണ ചില വി​പ​ത്തു​ക​ൾ​ക്കെ​തിരേ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യതും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ന്‍റെ…

ദൈവത്തിന്റെ ദാനമാണ് കഴിവുകളെന്ന് തിരിച്ചറിയുവാന്‍ കുട്ടികൾക്കു സാധിക്കണം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: കഴിവുകൾ ദൈവദാനമാണന്ന് തിരിച്ചറിയാനും, അവ നന്നായി ഉപയോഗിക്കാനും കുട്ടികൾക്ക് ആകണമെന്നും, വിട്ടുപിരിയാത്ത സംരക്ഷകനാണ് ദൈവം എന്ന ചിന്തയിൽ എപ്പോഴും ജീവിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം ) ചങ്ങനാശ്ശേരി…

ചങ്ങനാശ്ശേരി അതിരൂപത കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളെ സംരക്ഷിക്കാൻ എന്നും പ്രതിജ്ഞാബദ്ധയായിരുന്നു.

ചങ്ങനാശ്ശേരി അതിരൂപത എന്താണ് കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്കുവേണ്ടി ചെയ്യുന്നത്? ചങ്ങനാശേരി അതിരൂപത വളരെ പ്രത്യേകമായി ഫാമിലി അപ്പോസ്തലേറ്റിന്റെ പ്രോലൈഫ് ശുശ്രൂഷയിലൂടെ എത്രയോ വർഷങ്ങളായി കുടുംബങ്ങൾക്ക് കരുതലായി, കാവലായി വർത്തിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അതിരൂപതയിലെ 5 ജില്ലകളിലായി ചിതറിക്കിടക്കുന്ന ബഹു. വൈദീകരുടെയും സിസ്‌റ്റേഴ്സിന്റെയും മേൽനോട്ടത്തിലുള്ള…