അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിന് അർഹിച്ച യാത്രയയപ്പ് നല്കിയ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് അഭിനന്ദനങ്ങൾ.
എത്ര കൃപനിറഞ്ഞതും ശാന്തവുമായിരുന്നു മൃതസംസ്ക്കാരകർമ്മങ്ങൾ. പതിനായിരങ്ങളുടെ സാന്നിദ്ധ്യത്തിലും തിരക്കനുഭവപ്പെടാത്ത ക്രമീകരണങ്ങൾകൊണ്ട് അഭിവന്ദ്യ പിതാവിനെ നിങ്ങൾ ബഹുമാനിച്ചു. അനുശോചനസന്ദേശങ്ങൾ നല്കിയ എല്ലാ അഭിവന്ദ്യ പിതാക്കന്മാരുടെയും വാക്കുകൾ പവ്വത്തിൽ പിതാവിന്റെ…