Category: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

Mar_George_Cardinal_Alencherry 2

മതസൗഹാർദ്ദവും സമുദായ സാഹോദര്യവുംസംരക്ഷിക്കണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവുമായിരുന്ന ശ്രീ. ഓസ്കർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ…

പിതാവിന്‍റെ ആരോഗൃ നില തൃപ്തി കരമാണെന്നും കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റൃന്‍ വാണീയപ്പുരയ്ക്കല്‍ അറിയിക്കുന്നു എല്ലാവരും പ്രാര്‍ത്ഥിക്കണേ 🙏

സീറോ മലബാര്‍ സഭാ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിതാവിന്‍റെ ആരോഗൃ നില…

സീറോ മലബാർ സഭയുടെ മേജർആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലിത്തായുടെ ഇടയ ലേഖനം

സീറോ മലബാർ സഭയുടെ ആരാധനക്രമ നവീകരണം “പു​തി​യ റാ​സ കു​ർ​ബാ​ന ത​ക്സ​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന സ​ന്ദ​ർ​ഭം ഉ​പ​യോ​ഗി​ച്ചു നി​ങ്ങ​ളു​ടെ സ​ഭ​യു​ടെ ഐ​ക്യ​ത്തി​നും ഉ​പ​രി​ന​ന്മ​യ്ക്കു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ അ​ർ​പ്പ​ണ​രീ​തി​യി​ലു​ള്ള…

ജീവ സമൃദ്ധിയുടെ സന്ദേശം ജീവിതത്തിൽ ഏറ്റുവാങ്ങണം : കർദിനാൾ ജോർജ് ആലഞ്ചേരി

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി. മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം എന്നതാണ് കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട്|കെ സി ബി സി |ആനുകാലിക വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍നടന്നു

കേരള കത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനവും ആഗസ്റ്റ് 2 മുതല്‍ 6 വരെ ഓണ്‍ലൈന്‍ ആയി നടന്നു. വിവിധ ആനുകാലിക വിഷയങ്ങളെക്കുറിച്ചും കേരളത്തിലെ ക്രൈസ്തവ…

ഏതു സഹനവും മഹത്വീകരണത്തിനുള്ള മാര്‍ഗമാണെന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ പഠിപ്പിക്കുന്നു: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഭരണങ്ങാനം: ഏതു സഹനവും ദുഃഖവും മഹത്വീകരണത്തിനുള്ള മാര്‍ഗമാണെന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്…

നാടിന്റെ വികസന കാര്യങ്ങളിൽ ക്രൈസ്തവരുടെ ഉദാരത തുടരണം: ദേശീയ പാത വിഷയത്തില്‍ തുറന്ന നിലപാടുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി അതുല്യമായ സംഭാവനകൾ നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം നാടിന്റെ സമകാലിക ആവശ്യങ്ങളിലും ഉദാരതയോടെ സഹകരിക്കണമെന്നു കെസിബിസി പ്രസിഡന്റും സീറോമലബാർ സഭയുടെ മേജർ ആർച്ച്…

മുത്തശ്ശീ മുത്തച്ഛൻമാരുടെ ജീവിതമാതൃക പുതുതലമുറയ്ക്കു പ്രചോദനം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: ദൈവസാന്നിധ്യത്തിലും പ്രാർത്ഥനയിലും അടിസ്ഥാനമാക്കിയുള്ള മുത്തശ്ശീ, മുത്തച്ഛൻമാരുടെ ജീവിത മാതൃക ഇന്നത്തെ തലമുറയുടെ പ്രചോദനമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സീറോമലബാർ സഭയിലെ…

നിങ്ങൾ വിട്ടുപോയത്

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം