Category: “ക്രൈസ്തവ സഭകളുടെ ഐക്യം”

സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം.|അത്താനാസിയോസ് തോമസ് മെത്രാപ്പോലീത്ത.

മെത്രാപ്പോലീത്തയുടെ കത്ത് സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം. പൊതു സമൂഹത്തിലും മതസമൂഹങ്ങൾ തമ്മിലും മതത്തിനുള്ളിൽ തന്നെയും തർക്കങ്ങളും ആശയ സംഘർഷങ്ങളും ഉണ്ടാവുക സാധാരണമാണ്. പലപ്പോഴും സ്വാഭാവികവുമാണ്. ഏതെങ്കിലും…

അജപാലകർ നൽകുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശപരമായി വ്യഖ്യാനിച്ചും പർവ്വതീകരിച്ചും മതമൈത്രിയെയും ആരോഗ്യപരമായ സഹവർത്തിത്വത്തെയും ദുർബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാൻ സമതി ഒറ്റകെട്ടായി നിരാകരിക്കുന്നു.

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായുംപ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള…

“ക്രൈസ്തവ സഭകൾ ജീവന്റെ സംരക്ഷകരായി ഒരുമിച്ച്മുമ്പോട്ടു വരണം “

വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള വഴി അചിന്തനീയം; കത്തോലിക്കരെ ഉദ്‌ബോധിപ്പിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ.

ബുഡാപെസ്റ്റ്: വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള മാർഗം അചന്തനീയമാണെന്ന് റഷ്യൻ ഓർത്തഡോക്‌സ് ബിഷപ്പ് ഹിലാരിയോൺ അൽഫെയ്‌വ്. വിശുദ്ധ കൂദാര പരികർമം ചെയ്യുന്നത് വൈദികനോ ബിഷപ്പോ അല്ല മറിച്ച്, ക്രിസ്തുതന്നെയാണെന്നും…

ക്രിസ്ത്യാനി പ്രതികരിക്കുന്നത് ക്രിസംഘി ബോധത്തിൽ നിന്നല്ല, ക്രിസ്തീയ ബോധ്യത്തിൽ നിന്നുമാണെന്ന് പ്രസംഗ വേദികളിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്നവർ ശാന്തമായിരുന്ന് മനസ്സിലാക്കുക.

ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍ .ഏകാധിപത്യത്തിന്‍റെ അച്ചടക്കത്തേക്കാള്‍ ജനാധിപത്യത്തിന്‍റെ ബഹളത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യന് ശബ്ദിക്കാനുള്ള ഈ സ്വതന്ത്ര്യമാണ് മാനവികതയുടെ എല്ലാ നിർവ്വചനങ്ങളുടെയും അടിസ്ഥാനം. ശബ്ദിക്കാനുള്ള ഈ അവകാശത്തെ…

ക്രൈസ്തവ സമൂഹം സഭൈക്യത്തിൻ്റെ പ്രാധാന്യം ഇതിനോടകം വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു!

“ക്രിസ്‌തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ ?” ..കഴിഞ്ഞ ദിവസം രണ്ട് zoom മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടിവന്നു. രണ്ടിലെയും ചർച്ചാവിഷയം “ക്രൈസ്തവ സഭകളുടെ ഐക്യം”. ആദ്യത്തെ മീറ്റിംഗിൽ കയറിയപ്പോൾ പട്ടക്കാരും പാസ്റ്റർമാരും ഉൾപ്പെടെ…