അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്|വലിയ ഒരു വെല്ലു വിളി നമുക്ക് മുൻപിൽ ഉയർത്തിയിട്ടാണ് സ്വർഗ്ഗം അവളെ തിരികെയെടുത്തിരിക്കുന്നത്. |അത്രമേൽ മുഖം വിരൂപമായിരുന്ന ആ പ്രഭാതത്തിലും അവൾ നടന്നു പള്ളിയിൽ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മെലിഞ്ഞുണങ്ങിയ കാൽപാദങ്ങളിൽ വീണു നമസ്കരിക്കാനാണ് എനിക്ക് തോന്നിയത്.
“അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു…
പൊതുലക്ഷ്യത്തിന്റെ അഭാവംക്രൈസ്തവര്‍ക്ക് പൊതുലക്ഷ്യമില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.|ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.
അതിജീവനംവലതുവശത്തു വലയിറക്കാത്തവര്‍ ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. ഈ പ്രതിസന്ധികള്‍ വിശ്വാസികളുടെ ബോധമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നുവെന്നതാണ് ക്രൈസ്തവസമൂഹത്തിന്റെ രോഗം. രോഗി രോഗാവസ്ഥയെക്കുറിച്ചു മനസിലാക്കാതെ ജീവിക്കുമ്പോള്‍ മരണം…
“മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ..”
അഭിവന്ദ്യ തോമസ് തറയിൽ പിതാവേ സിറോ മലബാർ സഭയിലെ മറ്റ് പിതാക്കന്മാരെ.. മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി…
പത്ര വിതരണം ‘നിർബന്ധമുള്ള’ ഒരു ചടങ്ങായി മാറ്റാതെ ഇരിക്കുവാണെങ്കിൽ അതിന്റെ പേരിൽ കൃപാസന ധ്യാനകേന്ദ്രം ഉൾപ്പെടെ സമൂഹത്തിൽ അവഹേളിക്കപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും..
കൃപാസന ധ്യാനകേന്ദ്രത്തെക്കുറിച്ചു ഈ സമയത്ത് ഒരുപാട് ആളുകൾ എഴുതി കണ്ടു.. കൃപാസനത്തെകുറിച്ചുള്ള എന്റെ അഭിപ്രായം അന്നും ഇന്നും താഴെ കാണുന്നത് തന്നെ, കൃപാസനത്തിന്റെ ‘യഥാർത്ഥ നന്മയെ’ ആഗ്രഹിക്കുന്ന…
“കടുത്ത പ്രാദേശികവാദം കുത്തിവച്ചാൽ ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ അത് പ്രാദേശികവിദ്വേഷമായി വളരില്ലേ? രൂപതകൾക്കൊക്കെ ഒക്കെ അതീതമല്ലേ കർത്താവിന്റെ സഭ? “|മാർ തോമസ് തറയിൽ
ഇന്ന് എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!!…
കുടുംബ വർഷ സമാപനം | കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവ് സംസാരിക്കുന്നു
ആശംസകൾ
വരയൻ വരച്ചുകാട്ടുന്ന വികല സുവിശേഷം | ഇന്ന് കൈയ്യിൽ ചങ്ങലെയെങ്കിൽ നാളെ വാളും തോക്കുമാവാം?|..പറയാൻ മടിച്ച കാര്യം
സമാധാന പ്രാർത്ഥന ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും…
കേരളസഭയുടെ നവീകരണം അടിസ്ഥാനപരമായും പ്രായോഗികമായും പ്രേഷിതപരമായ മാനസാന്തരത്തിലാണ് അടങ്ങിയിരിക്കുന്നത്.
*നവീകരണത്തിൻ്റെ ആത്മക്കൊടുങ്കാറ്റ്* ഇന്ന് 2022 പെന്തക്കുസ്താദിനം മുതൽ 2025 പെന്തക്കുസ്താദിനം വരെ കേരളസഭയുടെ നവീകരണകാലമായി നമ്മൾ ആചരിക്കുകയാണ്. 2021 ഡിസംബറിൽ സമ്മേളിച്ച കേരള കത്തോലിക്കാ മെത്രാൻ സമിതി…
“പൊന്നുംകുരിശുകൾ വിറ്റുപോലും ദാരിദ്രംഅനുഭവിക്കുന്നവരെ സഹായിക്കണം”|സ്നേഹവും ജീവനും നൽകുന്ന ഗാർഹിക സഭയാണ് സമൂഹത്തിൻെറ ശക്തിയും കൃപയും | | മാർ ജോസഫ് കല്ലറങ്ങാട്ട്
സീറോ മലബാർ സഭയുടെ “കുടുംബം അൽമായർ ജീവൻ” എന്നിവയ്ക്കുവേണ്ടിയുള്ള കമ്മീഷൻെറ അദ്ധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പാലാ രൂപത കത്തീഡ്രൽ പാരീഷ് ഹാളിൽ ഫാമിലി അപ്പോസ്തലേറ്റിൻെറ…