Category: ക്രൈസ്തവ ലോകം

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യത്തോടെ ആയിരിപ്പാൻ ദൈവസന്നിധിയിൽ വിനീതമായി പ്രാർത്ഥിക്കുന്നു..

വാർദ്ധക്യസഹജമായ അസ്വസ്ഥതകൾ ആസ്റ്റർ ആസ്റ്റർമെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യത്തോടെ ആയിരിപ്പാൻ ദൈവസന്നിധിയിൽ വിനീതമായി പ്രാർത്ഥിക്കുന്നു..

എന്റെ ജീവിതം എന്റെ ദൈവത്തിന്‍ ദാനം|രാജേഷ് ചാക്യാര്‍ പാടിയ ഗാനം |

പാടുന്നവന്‍ ദൈവത്തെ ഇരട്ടി സ്തുതിക്കുന്നുവെന്നാണല്ലോ.. ഓരോ പാട്ടും അങ്ങനെ ദൈവത്തോടുള്ള ഇരട്ടി സ്തുതിഗീതങ്ങളായിട്ടാണ് പരിണമിക്കുന്നത്. അത്തരമൊരു ഗാനമാണ് എന്റെ ജീവിതം എന്റെ ദൈവത്തിന്‍ ദാനം. അടുത്തയിടെ അന്തരിച്ച ഗായകനും ടിവി അവതാരകനുമായ രാജേഷ് ചാക്യാര്‍ പാടിയ ഈ ഗാനം വൈറലായി മാറിയിരിക്കുകയാണ്.എനിക്കുള്ളതെല്ലാം…

ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ വളർച്ചാ നിരക്ക് കുറയുന്നു;പരിഹാരമെന്ത് ?

ജനനനിരക്ക് കുറഞ്ഞുവരുന്നതിനാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്ന എന്ന വാര്‍ത്ത മലയാളി ക്രൈസ്തവരില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 2001ലെയും 2011ലെയും സെന്‍സസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈസ്തവ സമൂഹത്തില്‍ ഈ ആശങ്ക വ്യാപിച്ചത്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ 18.38…

19 മക്കളുടെ അപ്പൻഇനി ഓർമ്മയിൽ

ഒരു പക്ഷേ നമ്മുക്ക് കേട്ടു കേൾവി മാത്രമുള്ള കഥയായി മാറുകയാണ് വെച്ചൂച്ചിറ പിണമറുകിൽ (നിരപ്പേൽ )N.Mഎബ്രഹാം എന്ന കുട്ടി പാപ്പൻ .. (90 വയസ്സ്) ഭാര്യ മേരിക്കുട്ടി .ഇവർക്ക് 19 മക്കളാണ് ഉണ്ടായിരുന്നത്. അതിൽ നാലു പേർ മരിച്ചു പോയി .മക്കളെയെല്ലാം…

ന്യൂനപക്ഷ ക്ഷേമം-സര്‍ക്കാര്‍ ധവളപത്രം ഇറക്കണം

ഭാരതത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങള്ക്കാ‍യി ദേശീയ കമ്മീഷന്‍ നിലവില്‍ വന്നത് 1992 – ലാണ്. മുസ്ലീം, ക്രിസ്റ്റ്യന്, സിക്ക്, ബുദ്ധ പാഴ്സി മതവിശ്വാസികളെയാണ് ഈ വിഭാഗത്തില്‍ അന്നു പരിഗണിച്ചിരുന്നത്. 2014-ല് ജൈനവിഭാഗത്തേയും മതന്യൂനപക്ഷമായി പ്രഖ്യാപിച്ചതോടെ, രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ എണ്ണം ആറായി. 2006-ല്‍ ന്യൂനപക്ഷകാര്യ…

ന്യൂനപക്ഷ വിവേചനം: വിധി നടപ്പിലാക്കണമെന്ന് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍

കോഴിക്കോട്: 80:20 അനുപാതത്തില്‍ ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി പാസാക്കിയ വിധിയോട് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷ നിയമവും ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഉറപ്പുവരുത്തണമെന്നും…

ക്രൈസ്തവ വിരുദ്ധത:വളര്‍ത്താനുള്ള ശ്രമങ്ങളും പടരുന്ന തലങ്ങളും|സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ബാഹ്യ ഇടപെടലുകളെകുറിച്ച് കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്

2011ലെ സെന്‍സസ് പ്രകാരം ആകെ ജനസംഖ്യയുടെ 18.3% ആണ് കേരളത്തിലെ ക്രൈസ്തവ അനുപാതം. ചരിത്രം, പാരമ്പര്യം, വിശ്വാസം തുടങ്ങിയ കാരണങ്ങളാല്‍ വ്യത്യസ്ത വിഭാഗങ്ങളായി കാണപ്പെടുന്ന ക്രൈസ്തവരില്‍ കത്തോലിക്കര്‍ 61 ശതമാനവും ഓര്‍ത്തോഡോക്‌സ് –യാക്കോബായ സഭാംഗങ്ങള്‍ 23 ശതമാനവും പെന്തക്കോസ്ത് – പ്രൊട്ടസ്റ്റന്റ്്…

ഇന്ന് തൃശൂർ അതിരൂപത 135-ാം സ്ഥാപകദിനം (1887 മെയ് 20 – 2021 മെയ് 20) |പ്രാർത്ഥനകളും ആശംസകളും നേരുന്നു

Quod Jam Pridem പേപ്പൽ ബുൾ വഴി പരിശുദ്ധ പിതാവ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1887 മെയ് 20 പൊരിയാറിനും ഭാരതപുഴയ്ക്കും ഇടയിൽ തൃശൂർ വികാരിയത്ത് സ്ഥാപിച്ചു. മോൺ അഡോൾഫ് ഏഡ് വിൻ മെഡ്ലികോട്ട് ആദ്യത്തെ വികാരി അപ്പതോലിക്കായി നിയമിതനായി. ഇന്ന്…

കേരളസഭയ്ക്കും സമൂഹത്തിനും വേണ്ടി അമൂല്യശുശ്രൂഷ ചെയ്ത ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോളയച്ചന് കേരള മണ്ണിൻ്റെ ആദരാഞ്ജലികൾ!

സ്പെയിനിൽ പൊലിഞ്ഞ ഒരു കേരള ദീപം സ്പെയിനിൽ കർമലീത്താ സഭയുടെ നവാര പ്രോവിൻസിൻ്റെ അംഗമായിരുന്ന ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോള തൻ്റെ 96-ാം വയസ്സിൽ മെയ് 15-ാം തീയതി രാവിലെ പത്തു മണിക്ക് നിര്യാതനായി. 17-ാം തീയതിയാണ് സംസ്കാര ശുശ്രൂഷകൾ.…

ഈ പുരോഹിതൻ ഇവിടെ മേസ്തിരി പണിയിലാണ്…..!!!

കോട്ടയം:മൂവാറ്റുപുഴ രൂപതയ്ക്കു വേണ്ടി പാലക്കാട് അട്ടപ്പാടി ജെല്ലിപ്പാറ സെൻറ് ജോസഫ് ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാദർ ബിജു ഇടയാളികുടിയിലാണ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ വൈദികൻ.തന്റെ ഇടവകയിലെ ഒരു കുടുംബത്തിന് കഴിഞ്ഞ മഴക്കാലത്ത് നഷ്ടമായ വീട് നിർമ്മിക്കാനായി സ്വയം മേസ്തിരി പണി…