Category: ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഡിസംബര്‍ 18ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ…

സീറോമലബാർ സഭയുടെ നേതൃത്വ ശുശ്രൂഷയുടെ 11 വർഷങ്ങൾ പൂർത്തിയാക്കിയ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാശംസകൾ

Syro Malabar Church

“താത്കാലിക നേട്ടങ്ങൾക്കുവേണ്ടിയും തെരഞ്ഞെടുപ്പുവിജയം ലക്ഷ്യം വച്ചും ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം തികച്ചും അപലപനീയം”| സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

പത്രക്കുറിപ്പ് മതസാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോമലബാർ സഭ കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്.…

ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ശത്രു അവൻ തന്നെയാണ്, അവന്റെ പരസ്പര ഭിന്നതയാണ്.

ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം. ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത്…

അകലം കുറയുന്നു, ക്രൈസ്തവ സഭകള്‍ ഒരുമിച്ചു ചിന്തിക്കുന്നു

കേരളത്തിലെ ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത ചില പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെന്നും രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നുമുള്ള ചിന്ത ഇവിടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കുറഞ്ഞത് രണ്ട് പതിറ്റാണ്ടുകള്‍ വൈകിപ്പോയി എന്ന കുറ്റബോധമാണ് ഇന്ന് അനേകരേയും…

പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ജറെമിയായുടെ പുസ്തകത്തിൽ കൂടി ഒന്ന് കണ്ണോടിക്കുകയായിരുന്നു. ദൈവം ജറെമിയ എന്ന ബാലനെ…

ക്രൈസ്തവ സഭയുടെ സേവന ചരിത്രം തമസ്ക്കരിക്കപ്പെടുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശേരി: ക്രൈസ്തവ സഭ കേരള സമൂഹത്തിനു നല്‍കിയ ത്യാഗപൂര്‍ണമായ സംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അവിഭക്ത ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജയിംസ് കാളാശേരിയുടെ 72ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു…

ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് ആ​ദ്യം ബ​ഹ​ള​ത്തി​നു ത​ട​ക്കം കു​റി​ച്ച​ത് വി.​ഡി. സ​തീശ​നാ​ണ്.​ കോ​ണ്‍​ഗ്ര​സു​കാ​ർ സം​യു​ക്തയോ​ഗം വി​ളി​ക്കു​ന്നുപോ​ലും ! എ​ന്തി​ന്? |എന്തിനീ നാടകങ്ങൾ?|ദീപിക

ദീപിക ദിനപത്രം ഇന്ന് സമീക്ഷ പേജിൽ കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും നയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നു . എന്തിനീ നാടകങ്ങൾ? പാ​ലാ രൂ​പ​ത​യു​ടെ ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് 2021 സെ​പ്റ്റം​ബ​ർ എ​ട്ടി​നു കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ച് വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന ചാ​ന​ലു​കാ​രോ​ടും രാഷ്‌ ട്രീയ​ക്കാ​രോ​ടും…

Mar_George_Cardinal_Alencherry 2

മതസൗഹാർദ്ദവും സമുദായ സാഹോദര്യവുംസംരക്ഷിക്കണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഇനി നടക്കേണ്ടത് സമഗ്രമായ അന്വേഷണമാണ്

എന്തുകൊണ്ട് സമഗ്രമായ ഒരു അന്വേഷണത്തെക്കുറിച്ച് ഇവരാരും മിണ്ടുന്നില്ല? അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവിനോട് കേരള സമൂഹം എത്രമാത്രം നന്ദി പറഞ്ഞാലും അധികമാകില്ല. രാഷ്ട്രീയക്കാർപോലും, തീവ്രവാദികളെ ഭയന്ന് മിണ്ടാൻ മടിച്ചിരുന്ന ചില സത്യങ്ങൾ പ്രവാചകനടുത്ത ധീരതയോടെ അദ്ദേഹം വിളിച്ചു പറഞ്ഞു. ആദ്യത്തെ അമ്പരപ്പിനുശേഷം ഇതാ,…

നിങ്ങൾ വിട്ടുപോയത്