Category: ക്രൈസ്തവസഭകൾ

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക പദ്ധതികൾ തുടങ്ങാൻ ഇന്ത്യയിലെ ഭരണഘടന അനുവദിക്കുന്നില്ല.

ഇന്ത്യയുടെ ഭരണഘടന അനുസരിച്ചു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് മാത്രമായി ഒരു ആനുകൂല്യങ്ങളും അനുവദിക്കുവാൻ സാധിക്കുകയില്ല. സച്ചാർ കമ്മറ്റി, പാലോളി കമ്മറ്റി, ജെബി കോശി കമ്മറ്റി എന്നൊക്കെ പേരിട്ട് കമ്മീഷനുകളെ നിയമിക്കുമെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ മത വേർതിരിവ് ഇല്ലാതെ മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളു.…

അത്ഭുതമന്ത്രിയുടെ അമ്പരപ്പിക്കുന്ന വീര്യഭുജം|ജോർജ് മാത്യു പുതുപ്പള്ളി

യേശുകർത്താവിനെ യെശയ്യാപ്രവാചകൻ ‘അത്ഭുതമന്ത്രി’ (9:6) എന്നു വിശേഷിപ്പിക്കുന്നു.എന്റെ സുവിശേഷജീവിതംഅത്ഭുതങ്ങളുടെ ഒരു ഘോഷയാത്രയാണ്.അവയിൽ ഇന്നും ഓർക്കുമ്പോൾ കോരിത്തരിപ്പിക്കുന്ന ഒരു അത്ഭുതമുണ്ട്. .1994 ൽ ഞാൻ കൺവൻഷൻ പ്രസംഗിക്കാൻ ദുബായിൽ പോയി.അന്ന് ഞാൻ നന്നെ ചെറുപ്പം.ദുബായ് കല്ലുമല ചർച്ച് ഓഫ് ഗോഡ്ഏഴു ദിവസത്തെ കൺവൻഷൻ…

ഡൽഹിയിൽ സീറോ മലബാർ സഭയുടെ പള്ളി തകർത്തത്‌ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കൊതിരെയുള്ള പരസ്യമായ വെല്ലുവിളി – മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: ഡൽഹി അന്ധേരിയമോഡിലുള്ള സീറോ മലബാർ സഭയുടെ ലിറ്റിൽ ഫലുവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവത്തെ അപലപിച്ചുകൊണ്ട് തൃശൂർ അതിരൂപത. രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി ജെസിബി ഉപയോഗിച്ച്‌ നിലംപരിശാക്കിയത്…

ഹാഗിയാ സോഫിയാ: വിങ്ങുന്നഓർമകൾക്ക് ഒരാണ്ട്!

ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) ഒരു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി…

ലബനനിൽ നിന്നുള്ള വിവിധ സഭകളുടെ പാത്രിയർക്കീസുമാർ മാർപാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു.

ജൂലൈ ഒന്ന് ലെബനന് വേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി വത്തിക്കാനിൽ ആചരിച്ചു. രാജ്യത്ത് പ്രത്യാശയും സമാധാനവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനാണ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ജൂലൈ 1 ലെ പ്രാർത്ഥനയുടെയും പരിചിന്തനത്തിന്റെയും ദിനം. “ഒരുമിച്ച് നടക്കുക” എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം എന്നു വത്തിക്കാൻ…

ക്രിസ്തുവില്‍ ജീവന്‍ കണ്ടെത്തിയവര്‍ക്ക് “അനക്ക് മരിക്കണ്ടേ പെണ്ണേ?” എന്ന ചോദ്യം വെറും തമാശയായിരിക്കും.

“അനക്ക് മരിക്കണ്ടേ പെണ്ണേ?” മനുഷ്യനെ മയക്കുന്നതിനു മതം ഉയോഗിക്കുന്ന മയക്കുമരുന്നാണ് “നരകഭയം”. മനുഷ്യരിൽ നരകഭയം സൃഷ്ടിച്ച് ഭയപ്പെടുത്തി അവരെ തങ്ങളുടെ മതവിശ്വാസത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട് “അനക്ക് മരിക്കണ്ടേ” അഫ്ഘാന്‍ ജയിലില്‍ അകപ്പെട്ടുപോയ സോണിയാ, മെറിന്‍, നിമിഷ എന്നിവര്‍…

പളളി തുറക്കണോ?”പളളിയില്‍ പോകുന്നതെന്തിന്‌”?

പളളി തുറക്കണോ???”പളളിയില്‍ പോകുന്നതെന്തിന്‌” എന്നചോദ്യത്തിന്‌ ലളിതവും അതിമനോഹരവുമായ വിശദീകരണം!!!ഇളംതലമുറയ്‌ക്ക്‌ സമര്‍പ്പിക്കുന്നു We go to church to worship God together with other Christians, and to have fellowship, or friendship, with them. Church is a…

ക്രൈസ്തവർക്കും ക്രൈസ്തവസഭകൾക്കും ജീവ കാരുണ്യപ്രവ്യത്തികൾ വെറും “ചാരിറ്റി” യല്ല. അത് അവരുടെ വിശ്വാസ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.

വഴിയും സത്യവും ജീവനുമായ ഈശോമിശിഹായിൽ വിശ്വസിക്കാതെ, നിത്യജീവനിൽ പ്രത്യാശ വെയ്ക്കാതെ, ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യമക്കൾക്ക് സ്നേഹ ശുശ്രൂഷ ചെയ്യാതെ , ക്രൈസ്തവന് വിശ്വാസം ജീവിക്കുക അസാധ്യമാണ്.കോവിഡ് കാലം ക്രൈസ്തവന്റെ വിശ്വാസജീവിതത്തിലും വലിയ ആഘാതമാണ് ഏൽപിച്ചത്. അവന്റെ ജീവിതത്തിന്റെ കേന്ദ്ര…