Category: ക്രിസ്തുമസ് സന്ദേശം

പുൽക്കൂട് നിർമ്മിക്കുന്നവർ ശിശുവിനെ പോലെ നിഷ്കളങ്കർ ആയി മാറുകയാണ്.. നമ്മളും നമ്മുടെ തലമുറയും എല്ലാവരും ശിശുക്കളെപ്പോലെ നിഷ്കളങ്കരായി മാറട്ടെ….

ഈ വർഷവും വീട്ടിലും വിദ്യാലയത്തിലും പുൽക്കൂട് ഒരുക്കി…വർണ്ണ ശോഭയുള്ള വൈദ്യുതി ലൈറ്റുകൾ കൊണ്ടും,അലങ്കാര വസ്തുക്കൾ കൊണ്ടും ഉണ്ണീശോയുടെയും യൗസേപിതാവിന്റെയും മാതാവിന്റെയും പൂജ രാജാക്കന്മാരുടെയും മൃഗങ്ങളുടെയും എല്ലാം മനോഹരമായ…

അവന്‍ ജനിച്ചത് ജറുസലേം ദൈവാലയത്തിലോ ദൈവാലയ അങ്കണത്തിലോ അല്ല . കാലിത്തൊഴുത്തിലാണ്. ആ നക്ഷത്രം നില്‍ക്കുന്നത് ദൈവാലയത്തിന് മുകളിലല്ല ആടിനെ മേയ്ക്കുന്ന ആട്ടിടയന്മാര്‍ക്ക് മുകളിലാണ്.

പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന്‌ ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.ഉപവാസം പ്രഖ്യാപിക്കുകയും…

ക്രിസ്തുമസ് സഹയാത്രികരുടെ തിരുനാൾ: കർദിനാൾ മാർ ആലഞ്ചേരി|Mangalavartha | Episode 25 | Mar George Cardinal Alencherry

ക്രിസ്തുമസ് സഹയാത്രികരുടെ തിരുനാൾ: കർദിനാൾ മാർ ആലഞ്ചേരി കാക്കനാട്: മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ക്രിസ്തുമസ് സ്നേഹസംഗമം നടത്തി.…

ക്രിസ്തുമസ് സഹയാത്രികരുടെ തിരുനാൾ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ക്രിസ്തുമസ് സ്നേഹസംഗമം നടത്തി. തിരുപ്പിറവിയുടെ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് സീറോമലബാർ സഭയുടെ…

ക്രിസ്മസ്സ്: ഹൃദ്യതയുടെ തെയോഫനി|കരുത്തരെ ലജ്ജിപ്പിക്കുന്ന ഉണ്ണി!|ദുർബലനായ ഒരു ശിശുവിൻ്റെ രൂപം ധരിക്കുന്ന ദൈവത്തെ, മറിയം ചെയ്തതുപോലെ, ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചെടുത്ത് നമ്മൾ സ്വജീവിതം ആകർഷകവും നിർഭീഷണവും ആക്കിയേ മതിയാകൂ!

പഴയനിയമത്തിലെ ദൈവപ്രത്യക്ഷങ്ങൾ (തെയോഫനി) പൊതുവേ ഭീതിജനകങ്ങളായിരുന്നു – ഇടിമുഴക്കം, മിന്നൽപ്പിണർ, കാഹളധ്വനി, ധൂമം, ഭൂകമ്പം! ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ എന്ന് മോശയോട് ഒന്നടങ്കം ആവശ്യപ്പെടാൻ ആ ഭീകരാനുഭവങ്ങൾ…

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു ദൈവം. ആ ദൈവത്തിന്റെ ജനനം ചരിത്രത്തിന്റെ നിർവൃതിയാണ്. യുഗങ്ങളും ദിനരാത്രങ്ങളും നൃത്തംചെയ്യുന്ന പുതിയൊരു അച്ചുതണ്ടാണ് ആ ദൈവത്തിന്റെ ജന്മദിനം. |ക്രിസ്തുമസ് ചരിത്രത്തിന്റെ ദിശമാറ്റിയ ദിനം

ക്രിസ്തുമസ് ചരിത്രത്തിന്റെ ദിശമാറ്റിയ ദിനം പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്. ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ…

ക്രിസ്‌തുവിനെ തിരിച്ചറിയുക|യേശുവിനെ രക്ഷകനായി സ്വീകരിക്കുക .|ദൈവമായി അംഗീകരിക്കുക . | സന്തോഷവും സമാധാനവും നിലനിൽക്കട്ടെ | Mar Pauly Kannookadan

ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. |അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ്. |ദൈവതിരുഹിതം അറിഞ്ഞു ജീവിക്കാം.|Mangalavartha | Episode 22 | Fr. Jiphy Mekkattukulam

ഈശോയ്‌ക്ക്‌ സാക്ഷ്യം വഹിക്കുവാൻ ആത്മാർത്ഥമായി പരിശ്രമിക്കാം |Mangalavartha | Episode 20 | Fr. Thomas Adopillil