പുൽക്കൂട് നിർമ്മിക്കുന്നവർ ശിശുവിനെ പോലെ നിഷ്കളങ്കർ ആയി മാറുകയാണ്.. നമ്മളും നമ്മുടെ തലമുറയും എല്ലാവരും ശിശുക്കളെപ്പോലെ നിഷ്കളങ്കരായി മാറട്ടെ….
ഈ വർഷവും വീട്ടിലും വിദ്യാലയത്തിലും പുൽക്കൂട് ഒരുക്കി…വർണ്ണ ശോഭയുള്ള വൈദ്യുതി ലൈറ്റുകൾ കൊണ്ടും,അലങ്കാര വസ്തുക്കൾ കൊണ്ടും ഉണ്ണീശോയുടെയും യൗസേപിതാവിന്റെയും മാതാവിന്റെയും പൂജ രാജാക്കന്മാരുടെയും മൃഗങ്ങളുടെയും എല്ലാം മനോഹരമായ…