Category: കെ.സി.വൈ.എം

യുവജനങ്ങളുടെ ശക്തിയും ചൈതന്യവും നിറഞ്ഞ് പ്രഭാപൂരിതമായ കെ.സി.വൈ.എം പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മാർ ആൻഡ്രൂസ് താഴത്ത്

തൃശ്ശൂർ:തിന്മയുടെ ശക്തികൾ പ്രബലപ്പെടുന്ന ഈ സാഹചര്യത്തിൽ സഭയ്ക്ക് അകത്തായാലും പുറത്തായാലും പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കുന്ന ഇക്കാലയളവിൽ ഏതു പൈശാചിക ശക്തികളെയും തകർത്തെറിയാൻ യുവജനശ്രുശ്രൂഷ കൊണ്ട് കെ.സി.വൈ.എം മിന് സാധിക്കുമെന്ന് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. അതിരൂപതാ പാസ്റ്ററൽ…

കെസിവൈഎം പ്രസ്ഥാനത്തെ 2021 വർഷത്തിൽ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സമിതിക്ക് അഭിവാദ്യങ്ങൾ

കെസിവൈഎം പ്രസ്ഥാനത്തെ 2021 വർഷത്തിൽ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ശ്രീ എഡ്വേർഡ് രാജുവിന്റേയും, ഷിജോ മാത്യുവിന്റേയും നേതൃത്വത്തിൽ ഉള്ള സമിതിക്ക് അഭിവാദ്യങ്ങൾ  2020 വർഷത്തിൽ കെസിവൈഎം പ്രസ്ഥാനത്തെ ധീരോജ്ജ്വലമായി നയിച്ച പ്രസിഡന്റ് ബിജോ പി. ബാബുവിന്റേയും ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കലിനും കേരള…

ഒരു ഭാര്യയുടെ ഡയറി|വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം…

ഒരു ഭാര്യയുടെ ഡയറി… ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് …എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻമനസ്സിലാക്കി സന്തോഷിക്കുന്നു…കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻചിന്തിക്കുന്നത്…. .എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട്…

കെ.സി.വൈ.എം പ്രസ്ഥാനത്തിൻറ സംസ്ഥാന പ്രസിഡൻ്റ് പദവിയിലേക്ക് വീണ്ടും ഒരു കൊല്ലം രൂപതക്കാരൻ -ശ്രീ എഡ്വേർഡ് രാജു…

കെ.സി.വൈ.എം പ്രസ്ഥാനം രൂപം കൊണ്ടിട്ട് 42 വർഷങ്ങൾ …കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റ് പദവി ആദ്യമായി കൊല്ലത്തിന് ലഭിച്ചത് 1986-87 കാലഘട്ടത്തിൽ മൈക്കിൾ വാലൻൈറൻ സാറിലൂടെ മാത്രം .. ..കാലങ്ങളും… ഋതുക്കളും മാറി മറിഞ്ഞു ദിനരാത്രങ്ങൾ പോയി മറിഞ്ഞു… . 34…

നിങ്ങൾ വിട്ടുപോയത്