Category: കെ.സി.വൈ.എം

ക്രൈസ്തവ വിശ്വാസത്തെ ഇകഴ്ത്തിക്കാണിക്കാന്‍ ബോധപൂര്‍വം ശ്രമം: ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

കൊല്ലം: മയക്കുമരുന്ന് മാഫിയകള്‍ സംഘടിതമായി യുവജനങ്ങളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും, ക്രൈസ്തവ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും ബോധപൂര്‍വം ഇകഴ്ത്തിക്കാണിക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും, ഈ…

സാറ പറഞ്ഞു നിർത്തിയിടത്തു നിന്ന് കെ.സി.വൈ.എം. പറഞ്ഞു തുടങ്ങുന്നു|KCYM on Children and Abortion.

https://youtu.be/n1geumSAa7c മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക | പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

ധാർമ്മിക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം. പ്രസ്ഥാനത്തിലെ യുവജന സുഹൃത്തുക്കൾക്ക് യുവജനദിനത്തിന്റെ ഒരായിരം പ്രാർത്ഥനാശംസകൾ.

ക്രൈസ്തവ ആദർശങ്ങളിലധിഷ്ഠിതമായി കത്തോലിക്ക യുവജനങ്ങളുടെ സമഗ്രവികസനവും സമൂഹത്തിന്റെ സമ്പൂർണ്ണ വിമോചനവും ലക്ഷ്യം വെച്ച് മുന്നേറുന്ന ധാർമ്മിക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം. പ്രസ്ഥാനത്തിലെ യുവജന സുഹൃത്തുക്കൾക്ക് യുവജനദിനത്തിന്റെ ഒരായിരം പ്രാർത്ഥനാശംസകൾ.…

യുവ വൈദികൻ സിൻസൻ എടക്കളത്തൂരിന്റെ അനുസ്മരണാർഥം കെ സി വൈ എം യുവജനങ്ങൾ രക്ത ദാനം നടത്തി!

കെ സി വൈ എം തൃശ്ശൂർ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ അനുഗ്രഹീത ഗായകനുംയുവ വൈദീകനുമായ സിൻസൻ എടക്കളത്തൂരിന്റെ മൃതസംസ്ക്കാര ദിനമായ ഇന്ന് അച്ചൻ്റെ മുപ്പത്തിമൂന്ന് വർഷത്തെ…

കെ.സി.വൈ.എം തൃശ്ശൂർ അതിരൂപതയ്ക്ക് പുതിയ നേതൃത്വം

പ്രസിഡൻ്റ് : സാജൻ മുണ്ടൂർവൈസ് പ്രസിഡൻ്റ് : ജീയോ മാഞ്ഞൂരാൻ, ജെസ്ന ജീജോജനറൽ സെക്രട്ടറി : അഖിൽ ജോസ്സെക്രട്ടറിമാർ : മേജോ മോസസ്സ്, വിന്നി വിൻസെൻ്റ്ട്രഷറർ :…

ഷാജി ജോർജ് എറണാകുളം മണ്ഡലത്തിൽ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.

പ്രിയ സുഹൃത്തും പ്രണത ബുക്സ് സാരഥിയുമായ ഷാജി ജോർജ് എറണാകുളം മണ്ഡലത്തിൽ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. സമൂഹത്തിനായി നിസ്വാർത്ഥസേവനം നടത്തുന്ന ഷാജി ജോർജിനെ വിജയിപ്പിക്കണമെന്ന്…

സമൂഹത്തിൽ ക്രിയാത്മക ഇടപെടൽ അനിവാര്യം : മാർ പോളി കണ്ണൂക്കാടൻ

ആ​ളൂ​ർ: ആ​ധു​നി​ക സ​മൂ​ഹ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മെ​ന്നു ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ 36ാമ​ത് വാ​ർ​ഷി​ക സെ​ന​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു…

യുവജനങ്ങളുടെ ശക്തിയും ചൈതന്യവും നിറഞ്ഞ് പ്രഭാപൂരിതമായ കെ.സി.വൈ.എം പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മാർ ആൻഡ്രൂസ് താഴത്ത്

തൃശ്ശൂർ:തിന്മയുടെ ശക്തികൾ പ്രബലപ്പെടുന്ന ഈ സാഹചര്യത്തിൽ സഭയ്ക്ക് അകത്തായാലും പുറത്തായാലും പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കുന്ന ഇക്കാലയളവിൽ ഏതു പൈശാചിക ശക്തികളെയും തകർത്തെറിയാൻ യുവജനശ്രുശ്രൂഷ കൊണ്ട് കെ.സി.വൈ.എം മിന്…

കെസിവൈഎം പ്രസ്ഥാനത്തെ 2021 വർഷത്തിൽ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സമിതിക്ക് അഭിവാദ്യങ്ങൾ

കെസിവൈഎം പ്രസ്ഥാനത്തെ 2021 വർഷത്തിൽ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ശ്രീ എഡ്വേർഡ് രാജുവിന്റേയും, ഷിജോ മാത്യുവിന്റേയും നേതൃത്വത്തിൽ ഉള്ള സമിതിക്ക് അഭിവാദ്യങ്ങൾ  2020 വർഷത്തിൽ കെസിവൈഎം പ്രസ്ഥാനത്തെ ധീരോജ്ജ്വലമായി…

ഒരു ഭാര്യയുടെ ഡയറി|വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം…

ഒരു ഭാര്യയുടെ ഡയറി… ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് …എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻമനസ്സിലാക്കി സന്തോഷിക്കുന്നു…കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും,…