ബാലികയുടെ മരണം: മദ്യ വിരുദ്ധ കോ-ഓർഡിനേഷൻ പ്രാർത്ഥന സദസ് നടത്തി
ആലുവ: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതരത്തിൽ ആലുവയിൽ നടന്ന പിഞ്ചുബാലികയുടെ കൊലപാതകത്തിൽ മദ്യ-ലഹരി വിരുദ്ധ സംയുക്ത കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ പ്രാർത്ഥന സദസ് നടത്തി. കേരള മദ്യ വിരുദ്ധ എകോപന…