Category: കുടുംബ ബന്ധങ്ങൾ

കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു

ആലപ്പുഴ: കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു. കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നു ള്ള കുടുംബങ്ങളുടെ സംഗമം…

ഗര്‍ഭഛിദ്രം നരകത്തിലേക്കുള്ള ഇറക്കം: അബോര്‍ഷന്‍ ക്ലിനിക്കില്‍ സേവനം ചെയ്തിട്ടുള്ള മുന്‍ നിരീശ്വരവാദിയുടെ തുറന്നുപറച്ചില്‍

മാഡ്രിഡ്: ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ‘അന്താരാഷ്ട്ര ഗര്‍ഭസ്ഥ ശിശുദിന’മായ മാര്‍ച്ച് 25ന് അബോര്‍ഷന്‍ ക്ലിനിക്കിലെ മുന്‍ ജീവനക്കാരിയും, നിരീശ്വരവാദിയുമായിരുന്ന മരിയ ഡെല്‍ ഹിമാലയ എന്ന സ്പാനിഷ് വനിത പങ്കുവെച്ച അനുഭവ സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ഭ്രൂണഹത്യ നരകത്തിലേക്കുള്ള ഇറക്കമാണെന്നു…

സ്നേഹമെന്ന വീഞ്ഞ് നമ്മളിൽ ഇല്ലാതാകുമ്പോൾ മുന്നിലുള്ളത് ഒരേയൊരു മാർഗ്ഗം മാത്രമാണ്; യേശു പറയുന്നത് ചെയ്യുക.

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർവിചിന്തനം:- ആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11) കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തൻ്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ വയസ്സിൽ വീടുവിട്ടിറങ്ങിയവനാണവൻ. പക്ഷേ, അന്ന് അവന്റെ മാതാപിതാക്കൾ അവനെ വിലക്കുകയായിരുന്നു (cf. ലൂക്കാ…

ഇനിയും ഒരാൾ കൂടി ആത്മഹത്യ ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!! | Rev Dr Vincent Variath

കുടുംബം പവിത്രവും വിശുദ്ധവുമാണെന്ന് പക്ഷികൾ പോലും പഠിപ്പിക്കുമ്പോൾ അതിന്റെ പവിത്രതയിലേക്ക് ഇനിയുമെത്രയോ നമ്മൾ ഉയരാനുണ്ട്.

വിവാഹിതരേഇതിലേ ഇതിലേ… ആശ്രമത്തിലെ പ്രാവുകൾ പഠിപ്പിച്ചചില അറിവുകൾ പങ്കു വയ്ക്കാം.ഇണയോടും കുടുംബത്തോടുംഏറ്റം കൂറുള്ള പക്ഷിയാണ് പ്രാവ്.ഒരിണയെ തിരഞ്ഞെടുത്താൽആ ഇണയെ വിട്ട് മറ്റെങ്ങുംപോകാൻ പ്രാവുകൾ മുതിരാറില്ല. ഇണപ്രാവുകൾ ഒരുമിച്ചാണ് ചുള്ളിക്കമ്പുകൾ കൊണ്ടുവന്ന് മുട്ടയിടാനുള്ള പ്രതലമൊരുക്കുന്നത്.മുട്ടയിട്ടു കഴിഞ്ഞാൽആൺപ്രാവും പെൺപ്രാവും മാറി മാറി അവിടെ അടയിരിക്കും.…

“അടുത്തിരിക്കുബോൾ ഏറ്റവും സന്തോഷമായിരുന്നുഎന്നത് കൊണ്ട് തന്നെയാണ് അരുകിൽ ഇല്ലാത്തപ്പോൾ എനിക്ക് കരയേണ്ടി വരുന്നതും”

*തനിയെ…* ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാനോ, നീയോ, മറക്കുന്നതോ , ഓർമിക്കുന്നതോ അല്ല, ‘നമ്മൾ ‘ സന്തോഷിച്ചിരുന്ന ദിവസങ്ങളിലൊന്നാണ്. ഇന്ന് നമ്മുടെ മുപ്പത്തി രണ്ടാം വിവാഹവാർഷികമാണ്. കഴിഞ്ഞ 31 വർഷങ്ങളും നമ്മൾ ഒരുമിച്ച് ആയിരുന്നു ഈദിവസത്തെ സ്വാഗതം പറഞ്ഞിരുന്നതെങ്കിൽ ഇന്ന് ഞാനൊറ്റയ്ക്കാണ്.…

ഉപബോധമനസ്സിനെ പരിശീലിപ്പിക്കാൻ 3 വഴികൾ | Dr Vincent Variath |

നമ്മൾ തോൽപിക്കേണ്ട 3 ശത്രുക്കൾ | Rev Dr Vincent Variath|

“വിവാഹബന്ധത്തിന് പരിഗണിക്കുമ്പോള്‍, ക്വാളിഫിക്കേഷനേക്കാള്‍ ഉപരിയായി ക്വാളിറ്റിയെ വിലയിരുത്തുന്ന മനോഭാവത്തിലേക്കു നമ്മള്‍ ഇനി മാറിയേ മതിയാകൂ”.

കഴിവും പ്രാപ്തിയും കണ്ടെത്തുവാന്‍ ഒരു പ്രൊപ്പോസല്‍ വരുമ്പോള്‍, അത് യോജിക്കുന്നതാണോ എന്നു വിലയിരുത്താന്‍ ഇന്നത്തെ കാലത്ത് നമ്മള്‍ ആദ്യം പരിഗണിക്കുന്ന ഘടകം, അയാളുടെ വിദ്യാഭ്യാസ യോഗ്യതയാണ്. ഒരു ക്വാളിഫിക്കേഷന്‍ ഉണ്ടെന്നു പറയുമ്പോൾ സര്‍ട്ടിഫിക്കേറ്റ് മാത്രമല്ല, ആ ക്വാളിഫിക്കേഷന്‍ ഉള്ളവരില്‍ നിന്നു പ്രതീക്ഷിക്കുന്ന…

നിങ്ങൾ വിട്ടുപോയത്