Category: കുടുംബ ബന്ധങ്ങൾ

സ്നേഹമെന്ന വീഞ്ഞ് നമ്മളിൽ ഇല്ലാതാകുമ്പോൾ മുന്നിലുള്ളത് ഒരേയൊരു മാർഗ്ഗം മാത്രമാണ്; യേശു പറയുന്നത് ചെയ്യുക.

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർവിചിന്തനം:- ആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11) കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തൻ്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ…

ഇനിയും ഒരാൾ കൂടി ആത്മഹത്യ ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!! | Rev Dr Vincent Variath

കുടുംബം പവിത്രവും വിശുദ്ധവുമാണെന്ന് പക്ഷികൾ പോലും പഠിപ്പിക്കുമ്പോൾ അതിന്റെ പവിത്രതയിലേക്ക് ഇനിയുമെത്രയോ നമ്മൾ ഉയരാനുണ്ട്.

വിവാഹിതരേഇതിലേ ഇതിലേ… ആശ്രമത്തിലെ പ്രാവുകൾ പഠിപ്പിച്ചചില അറിവുകൾ പങ്കു വയ്ക്കാം.ഇണയോടും കുടുംബത്തോടുംഏറ്റം കൂറുള്ള പക്ഷിയാണ് പ്രാവ്.ഒരിണയെ തിരഞ്ഞെടുത്താൽആ ഇണയെ വിട്ട് മറ്റെങ്ങുംപോകാൻ പ്രാവുകൾ മുതിരാറില്ല. ഇണപ്രാവുകൾ ഒരുമിച്ചാണ്…

“അടുത്തിരിക്കുബോൾ ഏറ്റവും സന്തോഷമായിരുന്നുഎന്നത് കൊണ്ട് തന്നെയാണ് അരുകിൽ ഇല്ലാത്തപ്പോൾ എനിക്ക് കരയേണ്ടി വരുന്നതും”

*തനിയെ…* ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാനോ, നീയോ, മറക്കുന്നതോ , ഓർമിക്കുന്നതോ അല്ല, ‘നമ്മൾ ‘ സന്തോഷിച്ചിരുന്ന ദിവസങ്ങളിലൊന്നാണ്. ഇന്ന് നമ്മുടെ മുപ്പത്തി രണ്ടാം വിവാഹവാർഷികമാണ്. കഴിഞ്ഞ…

ഉപബോധമനസ്സിനെ പരിശീലിപ്പിക്കാൻ 3 വഴികൾ | Dr Vincent Variath |

നമ്മൾ തോൽപിക്കേണ്ട 3 ശത്രുക്കൾ | Rev Dr Vincent Variath|

“വിവാഹബന്ധത്തിന് പരിഗണിക്കുമ്പോള്‍, ക്വാളിഫിക്കേഷനേക്കാള്‍ ഉപരിയായി ക്വാളിറ്റിയെ വിലയിരുത്തുന്ന മനോഭാവത്തിലേക്കു നമ്മള്‍ ഇനി മാറിയേ മതിയാകൂ”.

കഴിവും പ്രാപ്തിയും കണ്ടെത്തുവാന്‍ ഒരു പ്രൊപ്പോസല്‍ വരുമ്പോള്‍, അത് യോജിക്കുന്നതാണോ എന്നു വിലയിരുത്താന്‍ ഇന്നത്തെ കാലത്ത് നമ്മള്‍ ആദ്യം പരിഗണിക്കുന്ന ഘടകം, അയാളുടെ വിദ്യാഭ്യാസ യോഗ്യതയാണ്. ഒരു…

കുഞ്ഞുമായി വന്ന ദമ്പതികൾ|കൃപയ്ക്കുവേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.

കുഞ്ഞുമായി വന്ന ദമ്പതികൾ രണ്ടു വർഷമായി വിദേശത്ത് ജോലിക്കു വേണ്ടി ശ്രമിച്ച ദമ്പതികളെക്കുറിച്ച് ഒരിക്കൽ ഞാൻ എഴുതിയിരുന്നു. വിദേശ ജോലിക്കുള്ള തടസം മാറാനാണ്അന്നവർ പ്രാർത്ഥിക്കാൻ വന്നത്. ഞാനവരോട്…

നിങ്ങളുടെ മക്കൾക്ക് വൈകാരിക പക്വതയുണ്ടോ? മെച്ചപ്പെടുത്താൻ 5 കാര്യങ്ങൾ

https://youtu.be/kWdHZIt_8Ok