ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്…|ഞങ്ങളുടെ കുടുംബങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണെന്ന് അധികാരികളെ അറിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്.. .വെളുപ്പാൻകാലത്ത് തലയിൽ ഹെഡ്ലൈറ്റും വെച്ച്, വെറുംവൈറ്റിൽ ഒരു കട്ടൻ ചായയും കുടിച്ച്; തന്റെ അദ്ധ്വാനവും വിയർപ്പും റബർ ഷീറ്റുകളുടെ…