Category: കുടുംബം

മോൾ അനുഗ്രഹമാണ്…

ഇമ്‌നാ മോളുടെ (imnah george valiyaveedu ) പതിനാറാം ജന്മദിനം.. .മോൾ അനുഗ്രഹമാണ്.. .എല്ലാ നല്ല അപ്പന്മാരെയും പോലെ മോളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. അവളുടെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ അപ്പനെ ഒതുക്കാൻ അവളെക്കൊണ്ടേ പറ്റു.ഇതിനെക്കാളൊക്കെ ഞാൻ പറയുന്നത് മറ്റൊന്നാണ്.എനിക്കവളോട് ബഹുമാനമാണ്.…

പ്രവാചക ശബ്ദമായിരുന്ന ആനിക്കുഴികാട്ടിൽ പിതാവ് 🌷

വർഷങ്ങൾക്കു മുൻപ് കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വച്ച് തന്റെ പ്രീയമക്കൾക്കു ഒരു അപ്പൻ നല്കിയ സന്ദേശം ഉണ്ടായിരുന്നു: അത് കൗദാശിക വിവാഹത്തെക്കുറിച്ചും, കത്തോലിക്കാ സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ആയിരുന്നു. കത്തോലിക്കാ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച്,…

അടാട്ട് അക്കരപറമ്പിൽ സൈമണിന്റ്റെ കുടുംബത്തിന് നമ്മുടെ പ്രാർത്ഥനയും പിന്തുണയും തുടർന്നും വേണം.

പ്രിയപ്പെട്ടവരെ, പ്രൊ ലൈഫ് ശുശ്രുഷകളിൽ വിശ്വസിക്കുകയും, ജീവിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട സഹോദരൻ സൈമന്റെ വേർപാടിൽ ദുഃഖിക്കുന്നു.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ അതിരൂപതയിലെയും, മേഖലാ, സംസ്ഥാന സമിതിയുടെ ശുശ്രുഷകളിൽ ശ്രീ സൈമൺ മുന്നിലുണ്ടായിരുന്നു .ആദരഞ്ജലികളർപ്പിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥന തുടർന്നും…

വിവാഹം വെല്ലുവിളിയോ ദൈവവിളിയോ?!

വിവാഹം വെല്ലുവിളിയോ ദൈവവിളിയോ?! വിവാഹജീവിതം അനേകം വെല്ലുവിളികളിലൂടെയാണ് ഇക്കാലഘട്ടത്തിൽ കടന്നുപോകുന്നത്.വിവാഹജീവിതം ഒരു ദൈവവിളിയായി വിശ്വസിച്ചു ജീവിതം ക്രമികരിക്കുന്ന അനേകം യുവതിയുവാക്കളുണ്ടെന്നും സന്തോഷത്തോടെ ഓർക്കുന്നു.ചിലർക്ക് വെല്ലുവിളിയും മറ്റുചിലർക്ക് ദൈവവിളിയുമായി മാറുന്നത് എന്തുകൊണ്ട്? മാറുന്ന മനോഭാവങ്ങൾ? ഒറ്റയ്ക്ക് ജീവിക്കുവാൻ കഴിയുന്നില്ല, പിന്നെ ഇങ്ങനെ ഒരു…

സ്നേഹം പകരാനും ജീവൻ നൽകാനുമുള്ള ദൈവിക പദ്ധ്യതിയുടെ അടിസ്ഥാനമാണ് വിവാഹം.

സ്നേഹം പകരാനും ജീവൻ നൽകാനുമുള്ള ദൈവിക പദ്ധ്യതിയുടെ അടിസ്ഥാനമാണ് വിവാഹം. കത്തോലിക്ക വിശ്വാസികൾക്ക് ഇതൊരു പ്രധാന കൂദാശയാണ്. ഈ ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കാൻ ശരിയായ ഒരുക്കം അത്യന്താപേക്ഷിതമാണ്. സന്യാസ പൗരോഹിത്യ ജീവിതാന്തസ്സുകളിൽ പ്രവേശിക്കുന്നവർക്ക് വർഷങ്ങൾ നീണ്ട പരിശീലനം സഭയിൽ നൽകുന്നുണ്ട്.അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് വൈവാഹിക…

ഇന്ന് ഞങ്ങളുടെ വിവാഹവാർഷികം|സണ്ണി കാട്ടൂക്കാരൻ

ഇന്ന് ഞങ്ങളുടെ വിവാഹവാർഷികം… 27 വർഷത്തെ വിവാഹ ജീവിതം ഓർത്തുനോക്കിയപ്പോൾ ഞാൻ വേദനിപ്പിച്ചതല്ലാതെ, എന്നെ വേദനിപ്പിച്ചതൊന്നും ഓർമയിൽ വന്നില്ല.. .(വിവേകവതിയായ ഭാര്യയാവട്ടെ കർത്താവിന്റെ ദാനമാണ്- സുഭാ:19/14). പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ…13/02/21 സണ്ണി കാട്ടൂക്കാരൻ

വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു.

പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ; ഇരിങ്ങാലക്കുട രൂപത ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ ഷഷ്ഠി -പൂർത്തി സ്മാരകമായി വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ…

ആശംസകൾ പ്രാർത്ഥനയോടെ

ഇന്ന്‌ -(ഫെബ്രുവരി 14 – ) എൻെറ പ്രിയപ്പെട്ട ഭാര്യ ശ്രീമതി എൽസിയുടെ ജന്മദിനം . എൽസിയുടെ മാതാപിതാക്കളായ കല്ലൻമാരിയിൽ ശ്രീ അഗസ്റ്റിൻ -അന്നക്കുട്ടി ദമ്പതികളെ നന്ദിയോടെ പ്രാർത്ഥനയിൽ ഓർക്കുന്നു . ദൈവ സന്നിധിയിൽ ആയിരിക്കുന്ന എൽസിയുടെ പിതാവിനെ സ്മരിക്കുന്നു ആഘോഷങ്ങൾ…

നിങ്ങൾ വിട്ടുപോയത്