Category: മാതാപിതാക്കൾ

ഗെയിം ഓവറോ ലൈഫ് ഓവറോ|മൊബൈല്‍ ഗെയിമുകളില്‍ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ടത്‌

GAME OVER OR LIFE OVER ഗെയിം ഓവറോ ലൈഫ് ഓവറോ ... മൊബൈല്‍ ഗെയിമുകളില്‍ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ടത്‌

40 ആം വയസിൽ അതും 9 മാസവും ജോലിക്ക് പോയ ശേഷം എന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച അമ്മയാണ് ഞാൻ|മായാറാണി

ഇന്നലെ പുതിയ ചർച്ച വിഷയമായ സാറാസ് എന്ന ഫിലിം കണ്ടു… ഒട്ടും ബോറടിപ്പിച്ചില്ല…. ഭംഗിയായിട്ടുണ്ട്… നമ്മുടെ നാട്ടിൽ കൊലപാതകം ഇപ്പോൾ ഒരു ക്രൈം അല്ലാതെ ആകുമോ എന്ന് ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളും എന്നിൽ സംശയം ജനിപ്പിക്കുന്നു. കുടുംബ സ്വത്തിനു വേണ്ടി…

ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്

എത്ര തിരക്കിലാണെലും മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കണം. കാരണം ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്.നമ്മുടെയൊക്കെ കുടുംബ അന്തരീക്ഷത്തിനെ കുറിച്ചാണ്.ഇത് വായിച്ചാൽ ബോധ്യപ്പെടും.ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ…

അഭിമാനത്തോടെ പറയുന്നു. കഴിഞ്ഞ ഇരുപത്തി എട്ടര കൊല്ലം സേവനം ചെയ്ത ഒരു കപ്യാരുടെ മകനാണ് ഞാന്‍| ഫാ. റിന്റോ പയ്യപ്പിള്ളി

കപ്യാരുടെ മകന്‍ തെല്ല് അഭിമാനത്തോടെയാണ് ഈ എഴുത്ത്.. .വൈകുന്നേരങ്ങളിലെ കുടുംബപ്രാര്‍ത്ഥനയ്ക്ക് അപ്പൻ ചാരിയിരിക്കുന്നൊരു ചുമരുണ്ട്.. ആ ചുമരിന്റെ മുകളില്‍ തറച്ചു വച്ച ഒരു ആണിയും അതിലൊരു താക്കോലും. .. നീണ്ട ഇരുപത്തിയെട്ടര കൊല്ലം ആ താക്കോൽ അവിടെ ഉണ്ടായിരുന്നു.. . ഒരിച്ചിരി…

ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും

അവൾ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42 പ്രിയ ദമ്പതികളെപുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മാസംതോറും ഉള്ള ബേബിഷൈൻ റിട്രീറ്റ് ഏപ്രിൽ 23,24,25 തീയതികളിൽ (6.00 pm-…

അഞ്ചര മാസത്തിൽ 440 ഗ്രാം ഭാരവുമായി പിറന്ന ഒരു മാലാഖായുടെ കഥ…

https://youtu.be/7oW8b8ZZUBQ കടപ്പാട് Sophia Times Online ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ..

ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുത്:|സാബു ജോസ്

കൊച്ചി :ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും,മനുഷ്യജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമായിരിക്കണമെന്നും കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു. ഗര്‍ഭിണിയായ സ്ത്രീയ്ക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന കേരള വനിതാ ശിശുവികസന…