Category: കുടുംബവിശേഷങ്ങൾ

ക്രൈസ്‌തവർ at 2040 ? |എന്തു കൊണ്ട് ജനസംഖ്യ കുറയുന്നു എന്നതിനേക്കാളും, അത് ക്രിസ്ത്യാനികളുടെ ഭവനങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന ഉണങ്ങാത്ത മുറിവുകളിലേക്ക് വെളിച്ചം വീശണം

ഓരോ കുഞ്ഞും ഭൂമിയിൽ ജനിക്കുമ്പോഴാണ്, ഭൂമിയും സമൂഹവും സഭയും കുടുംബങ്ങളും അതിന്റെ ചെറുപ്പം നിലനിർത്തുന്നത്. ഓരോ കുഞ്ഞും അനന്തമായ സാധ്യതകളുടെ ഓരോ വാതിലുകളാണ്. എന്നാൽ ഈ അനന്തമായ സാധ്യതകളുടെ, ദൈവീക ദാനത്തെ സ്വീകരിക്കാൻ മനുഷ്യരിൽ അലസത കൂടി വരുന്ന ഒരു പ്രവണത…

വിശുദ്ധ ജിയന്ന അമ്മമാരുടെയും സോക്ടർമാരുടെയും പിറക്കാതെ പോയ കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥയാണ്.

“എൻ്റെ ആത്മാവിലേക്ക് യഥാർത്ഥ സമാധാനം കൊണ്ടുവരാൻ, ഭൂമിയിലുള്ള ഏക മാർഗ്ഗം വിശുദ്ധ കുമ്പസാരമാണ്, കാരണം ഈശോ വലിയ ഹൃദയത്തോടെ അവിടെ എനിക്കായി കാത്തിരിക്കുന്നു.” വിശുദ്ധ ജിയന്ന ബെരേറ്റാ മോള ( 1922- 1962) 1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ പതിമൂന്നു…

..’നന്മ ചെയ്ത പിതാക്കന്മാര്‍ അവരുടെ മക്കളിലൂടെ അറിയപ്പെടും.’

5th March my father’s death anniversary….I owed to them what i am now. അപ്പന്‍ പ്രിയമുള്ളരോര്‍മ്മ…………………………………………….. മാര്‍ച്ച് 5-അപ്പന്റെ ഓര്‍മ്മ ദിനമായിരുന്നു. വേര്‍പാടിന്റെ 12-ാം വര്‍ഷം. എന്റെ ആദര്‍ശ ദമ്പതികളായിരുന്നു അപ്പനും അമ്മയും. അവര്‍ കാണിച്ച ജീവിതപ്പാതയും…

കുടുംബങ്ങളുടെ ഉത്തമസുഹൃത്തായ ശ്രീ ജോൺസണ് വിവാഹവാർഷിക ആശംസകൾ

അനേകായിരം കുടുംബങ്ങളിലെ യുവതി യുവാക്കളെ ഉത്തമ കുടുംബജീവിതത്തിലേയ്ക്ക് നയിച്ച , ജീവൻെറ സമഗ്ര സംരക്ഷണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന , ,ജീവകാരുണ്യശുശ്രുഷകളിലൂടെ അനേകർക്ക്‌ അനുഗ്രഹമാകുന്ന , കൊച്ചിയുടെ പ്രിയപ്പെട്ട ശ്രീ ജോൺസൺ സി അബ്രഹാമിനും , അദ്ദേഹത്തിന് എല്ലാ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായി…

പ്രോലൈഫ് സമിതിയുടെ ശുശ്രുഷകൻ സൈമൺ മരണത്തിന് മുൻപ് കുടുംബമായി നടത്തിയ വിശ്വാസപരിശീലനത്തിന് നൽകിയ ഇന്റർവ്യൂ |വിവാഹവും കുടുംബവും |

ഇന്ന് 5 -30 ന് ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം

മോൾ അനുഗ്രഹമാണ്…

ഇമ്‌നാ മോളുടെ (imnah george valiyaveedu ) പതിനാറാം ജന്മദിനം.. .മോൾ അനുഗ്രഹമാണ്.. .എല്ലാ നല്ല അപ്പന്മാരെയും പോലെ മോളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. അവളുടെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ അപ്പനെ ഒതുക്കാൻ അവളെക്കൊണ്ടേ പറ്റു.ഇതിനെക്കാളൊക്കെ ഞാൻ പറയുന്നത് മറ്റൊന്നാണ്.എനിക്കവളോട് ബഹുമാനമാണ്.…

ഇന്ന് ഞങ്ങളുടെ വിവാഹവാർഷികം|സണ്ണി കാട്ടൂക്കാരൻ

ഇന്ന് ഞങ്ങളുടെ വിവാഹവാർഷികം… 27 വർഷത്തെ വിവാഹ ജീവിതം ഓർത്തുനോക്കിയപ്പോൾ ഞാൻ വേദനിപ്പിച്ചതല്ലാതെ, എന്നെ വേദനിപ്പിച്ചതൊന്നും ഓർമയിൽ വന്നില്ല.. .(വിവേകവതിയായ ഭാര്യയാവട്ടെ കർത്താവിന്റെ ദാനമാണ്- സുഭാ:19/14). പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ…13/02/21 സണ്ണി കാട്ടൂക്കാരൻ

ആശംസകൾ പ്രാർത്ഥനയോടെ

ഇന്ന്‌ -(ഫെബ്രുവരി 14 – ) എൻെറ പ്രിയപ്പെട്ട ഭാര്യ ശ്രീമതി എൽസിയുടെ ജന്മദിനം . എൽസിയുടെ മാതാപിതാക്കളായ കല്ലൻമാരിയിൽ ശ്രീ അഗസ്റ്റിൻ -അന്നക്കുട്ടി ദമ്പതികളെ നന്ദിയോടെ പ്രാർത്ഥനയിൽ ഓർക്കുന്നു . ദൈവ സന്നിധിയിൽ ആയിരിക്കുന്ന എൽസിയുടെ പിതാവിനെ സ്മരിക്കുന്നു ആഘോഷങ്ങൾ…