Category: കുടുംബവിശേഷങ്ങൾ

കാലം പിന്നിടുംതോറും ബന്ധങ്ങളിൽ അനുഭവപ്പെടുന്ന വിരസത നീക്കി ബന്ധങ്ങളെ ഊഷ്മളമാക്കാൻ ആഗ്രഹിക്കുന്നുവോ?

ആകർഷകമായ വ്യക്തിബന്ധങ്ങളാണ്‌ നന്മയുടെ അടിത്തറ. സ്നേഹം അനുഭവിക്കുന്നതും പങ്കുവയ്ക്കപ്പെടുന്നതും ബന്ധങ്ങളിലൂടെയാണ്. ഈ ബന്ധങ്ങളെ പോഷിപ്പിക്കുകയാണ് റീലൈറ്റ് യൂട്യൂബ് ചാനൽ.ബന്ധങ്ങളെ ഊഷ്മളമാക്കാം

അഭിമാനത്തോടെ പറയുന്നു. കഴിഞ്ഞ ഇരുപത്തി എട്ടര കൊല്ലം സേവനം ചെയ്ത ഒരു കപ്യാരുടെ മകനാണ് ഞാന്‍| ഫാ. റിന്റോ പയ്യപ്പിള്ളി

കപ്യാരുടെ മകന്‍ തെല്ല് അഭിമാനത്തോടെയാണ് ഈ എഴുത്ത്.. .വൈകുന്നേരങ്ങളിലെ കുടുംബപ്രാര്‍ത്ഥനയ്ക്ക് അപ്പൻ ചാരിയിരിക്കുന്നൊരു ചുമരുണ്ട്.. ആ ചുമരിന്റെ മുകളില്‍ തറച്ചു വച്ച ഒരു ആണിയും അതിലൊരു താക്കോലും. .. നീണ്ട ഇരുപത്തിയെട്ടര കൊല്ലം ആ താക്കോൽ അവിടെ ഉണ്ടായിരുന്നു.. . ഒരിച്ചിരി…

അദ്ധ്യാപികവൃത്തിയിൽ നിന്ന് അഭിഭാഷകവൃത്തിയിലേക്ക്

ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്. സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം. ഞാൻ വിവാഹം കഴിച്ചത്…

അശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം?

കോവിഡിൽ നീറുന്ന വീട്ടകങ്ങൾ അശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം?രണ്ടാം തരംഗത്തോടെ മുമ്പത്തേക്കാൾ രൂക്ഷമായ പ്രശ്നങ്ങളിലേക്ക് നമ്മളെ വലിച്ചിടുകയാണ് കോവിഡ്. ചികിത്സാപ്രതിസന്ധികളും ആരോഗ്യപ്രശ്നങ്ങളും ഒരു വിധം കടന്നുകിട്ടാൻ സാധിച്ചാൽപ്പോലും,തൊഴിൽപ്രതിസന്ധികളും അതിന്റെ സന്തതിയായി വറുതിയും വ്യാപകമായി തുറിച്ചുനോക്കുമെന്നത് കാണാതിരിക്കാൻ പറ്റുന്നില്ല. അതിനേക്കാൾ മാരകമായ…

പ്രിയപ്പെട്ട അമ്മമാരെ, സഹോദരിമാരെ, നിങ്ങളുടെ ഉദരത്തിൽ വളരുന്നത് ഒരു ടിഷ്യൂവൊ ഭ്രൂണമൊ അല്ല, നിങ്ങളുടെ കുഞ്ഞാണു. ജീവനുള്ള ഒരു മനുഷ്യക്കുഞ്ഞ്. അതിനാൽ Say no to violence, say no to abortion.

മനുഷ്യനെ മനുഷ്യൻ എന്നു വിളിക്കാതിരുന്നാൽ –അമേരിക്കയിലെ അറിയപ്പെടുന്ന ഒരു പ്രൊ-ലൈഫ് പ്രവർത്തക ആണു ആബി ജോൺസൺ. 2009 വരെ അബോർഷൻ ക്ലിനിക് ശൃംഘലയായ Planned parenthood ന്റെ ഒരു ക്ലിനിക്കിന്റെ ഡയറക്റ്റർ ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ആബി ഒരിക്കൽ അബോർഷൻ നടത്തുന്നത്…

നിങ്ങൾ വിട്ടുപോയത്