Category: കാരുണ്യം

നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്‌നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍.(1 പത്രോസ് 3 :)|All of you, have unity of mind, sympathy, brotherly love, a tender heart, and a humble mind. (1 Peter 3:8)

ക്രിസ്തീയ ജീവിതത്തിന്റെ അന്തഃസത്തയാണ് കരുണ. ഇന്ന് മനുഷ്യർ ആകാശത്തോളം വളരുന്നതിന്റെ സ്വപ്‌നവിഭ്രാന്തികളിലാണ്. പാവപ്പെട്ടവരുടെ കഷ്ടതകൾ കാണുവാൻ കണ്ണില്ലാത്തവരും തേങ്ങലുകൾ കേൾക്കുവാൻ കാതില്ലാത്തവരുമായ കഠിനഹൃദരായി മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. അനുഭവങ്ങൾക്കും…

രണ്ട് യഥാർത്ഥ കഥകൾ|ഇത് വായിച്ചതിനുശേഷം ചിലപ്പോൾ നിങ്ങളുടെ ജീവിതരീതി മാറ്റിയേക്കാം

🍂ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻെറായ ശേഷം തൻെറ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറൻെറിൽ യാദൃശ്ചികമായി ഭക്ഷണം കഴിക്കാൻ കയറി 🍂ഭക്ഷണത്തിന് ഓർഡർ നൽകിയ ശേഷം അത് വരുന്നതുവരെ കാത്തിരിക്കുന്ന സമയം-.…

ചെല്ലാനത്തിന് കൈത്താങ്ങായി കത്തോലിക്കാ കോൺഗ്രസ്

കൊച്ചി: കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ , എല്ലാ രൂപതകളിലും സംഘടിപ്പിക്കുന്ന കോവിഡ് – കാരുണ്യ പ്രവർത്തികളുടെ, ഭാഗമായി സഹായവും കരുതലും എന്ന പദ്ധതിയിലൂടെ കടലാക്രമണം…

‘ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്’

കാലടി: ‘ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്’. എറണാകുളം ജില്ലയിലെ കാലടി സെന്റ് ജോര്‍ജ് പള്ളിയുടെ മുമ്പിലെത്തിയാല്‍ ഇങ്ങനെയെഴുതിയ ബോര്‍ഡ് കാണാം. അതിനടുത്ത് ധാരാളം ഭക്ഷ്യ വിഭവങ്ങളും. അളന്നു തൂക്കി…

വിലങ്ങാട്, 2019 ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ട 11 ആളുകൾക്ക് പുതിയ വീടുകൾ വച്ചു നൽകി.

അതിന്റെ വെഞ്ചരിപ്പ് കർമ്മവും താക്കോൽ ദാനവും നടത്തി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.. Mar Remigiose Inchananiyil

ന്യുയോർക്കിലെ കർദിനാൾ തിമോത്തി ഡോളൻ സമ്പന്നമായ ന്യുയോർക്ക്‌ നഗരത്തിലെ ഭവനരഹിതരായ സഹോദരങ്ങൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നു.

ന്യുയോർക്കിലെ കർദിനാൾ തിമോത്തി ഡോളൻ സമ്പന്നമായ ന്യുയോർക്ക്‌ നഗരത്തിലെ ഭവനരഹിതരായ സഹോദരങ്ങൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നു. നഗരത്തിലുള്ള കപ്പുച്ചിൽ സന്യാസ ആശ്രമത്തോട്‌ ചേർന്ന് പ്രവർത്തിക്കുന്ന സെന്റ്‌ ഫ്രാൻസീസ്‌…

ആണ്ടുവട്ടത്തിലെ ആറാം ഞായർവിചിന്തനം:- കരുണാർദ്രനായ സൗഖ്യദായകൻ (മർക്കോ 1:40-45)

ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു. ആ പേരില്ലാത്തവന്…

കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി.

കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി. പഠനം പൂര്‍ത്തിയാക്കിയ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി…