Category: കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍

"വലിയ കുടുംബം സന്തുഷ്ട കുടുംബം" Catholic Church FAMILY Mar Pauly Kannookadan Pro Life Pro Life Apostolate Pro-life Formation അഭിനന്ദനങ്ങൾ ഇരിഞ്ഞാലക്കുട രൂപത ഉദരഫലം ഒരു സമ്മാനം കത്തോലിക്ക സഭ കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍ കുടുംബം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബം മനോഹരം കുടുംബ സംഗമം കുടുംബങ്ങളുടെ സംഗമം കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ജീവന്‍റെ സന്ദേശം ജീവന്റെ സുവിശേഷം ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊ ലൈഫ് സമിതി പ്രോലൈഫ് പ്രഘോഷണം പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം വിശുദ്ധ വിവാഹം വിശുദ്ധിയുള്ള മക്കൾ സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളുടെ സംഗമം: പ്രോലൈഫ് പ്രഘോഷണവുമായി വീണ്ടും ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്റെ സമാപനത്തിന്റെയും രൂപത പോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. കൊടകര സഹൃദയ എൻജിനിയറിംഗ്…

അധ്യാപികയും 6 കുട്ടികളുടെ അമ്മയുടെ വാക്കുകൾ | Gift Of God | TALK SHOW | GOODNESS TV

15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പ്രസന്നകുമാരി

ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളുടെ അമ്മയായി കോട്ടയത്തെ നാൽപ്പത്തിരണ്ടുകാരി പ്രസന്നകുമാരിയുടെയും ഭർത്താവ് സുരേഷിന്റെയും ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത് കോട്ടയം: ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക്…

“നമ്മുടെ നാട്ടിൽ ദാരിദ്ര്യത്തിന്റെയോ അപമാനത്തിന്റയോ പേരിൽ കുഞ്ഞിനെ ഉപേക്ഷിക്കാനോ കൊല്ലുവാനോ ഇടയാകരുത്”

രാവിലെ പത്രം വായിച്ചപ്പോൾ വളരെ വേദനിപ്പിച്ച വാർത്ത ഇതോടൊപ്പം നൽകുന്നു .ഇത് നടന്നത് ദൈവത്തിൻെറ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ ,അതും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും .’അമ്മ…

ജീവാംശം|ഉദരത്തിലെ കുഞ്ഞിനുവേണ്ടി കാണുക

സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷത്തോടെ പരിചയപ്പെടുത്തുന്നു. ഈ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ കുരുന്നുകളുടെ നോവിനെ അതി മനോഹരമായി ചിത്രീകരിച്ച ഒരു മ്യൂസിക്കൽ …

അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവർഎം.എ. അഷ്‌കറിനെ പ്രൊ ലൈഫ് സമിതി ആദരിച്ചു

ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെകുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെകെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.…

വലിയ കുടുംബങ്ങളും കേരള സഭയും.|പ്രോലൈഫ് സംസ്കാരം

വലിയ കുടുംബങ്ങളും കേരള സഭയും. കുടുംബവും സാമൂഹ്യ കാഴ്ചപ്പാടും പരസ്പരം ചുമതലകൾ പങ്കുവെച്ച് സ്ത്രീയും പുരുഷനും , അവരുടെ കുട്ടികളോടൊപ്പമോ അല്ലാതെയോ ഒന്നിച്ചു ജീവിക്കുന്നതിനെയാണ് സമൂഹം കുടുംബമെന്ന്…

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ഗർഭാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിക്ക് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാൻ അവകാശമില്ലേ? ജനിച്ചു കഴിഞ്ഞ ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുന്നത് കുറ്റകരമാണെങ്കിൽ അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്‍റെ ജീവൻ എടുക്കുന്നതും കുറ്റകരമല്ലേ? 1971 വരെ…

"40 ഡെയ്സ് ഫോര്‍ലൈഫ്" "എനിക്ക് അമ്മയാകണം " Pro Life Pro-life Formation അനുഭവം അബോർഷൻ അഭിമുഖം അമ്മ അമ്മയാകുക അമ്മയും കുഞ്ഞും കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍ കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കൂടുതൽ മക്കളുള്ള കുടുംബങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി ക്രൈസ്തവ മാതൃക ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ഗര്‍ഭസ്ഥശിശുഹത്യ ജനങ്ങൾ സമ്പത്ത്‌ ജനിക്കാനുളള അവകാശം ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവൻ സംരക്ഷണ പ്രതിജ്ഞ ജീവന്‍റെ സന്ദേശം ജീവന്റ്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിതശൈലി പിന്തുണ പിറക്കാതെ പോയവർക്കായി പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊ ലൈഫ് സമിതി പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം പ്രോലൈഫ് റാലി

വഴിയോരത്ത് ജീവന്‍റെ സന്ദേശവുമായിക്രിസ്റ്റഫറും സംഘവും|18,816 സ്ത്രീകളെ അബോര്‍ഷനില്‍നിന്ന് പിന്തിരിപ്പിച്ചു

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മുന്നില്‍ ഉപവാസവും പ്രാര്‍ത്ഥയും ജീവന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിശ്ശബ്ദ സാക്ഷ്യവുമായി ഒരു സംഘടന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് 18,816 സ്ത്രീകളെ അബോര്‍ഷനില്‍നിന്ന് പിന്തിരിപ്പിച്ചു എന്ന…

ജോസ് വല്ലനാട്ടിനും, ഭാര്യ അനുവിനും 8 മത്തെ കുട്ടി ജനച്ച വിവരം സസന്തോഷം എല്ലാവരെയും അറിയിക്കുന്നു.

പാലാ രൂപതയിലെ ഈ കുടുംബത്തെ ഈശോ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു ആശംസകളും പ്രാർത്ഥനയും

നിങ്ങൾ വിട്ടുപോയത്