Category: കരുതൽ

ആഴകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ്, ഇനി ആരോമലായി പുതു ജീവിതത്തിലേക്ക്

മൂക്കന്നൂർ ആഴകം സെൻമേരിസ് യാക്കോബായ പള്ളി വരാന്തയിൽ കഴിഞ്ഞ ശനിയാഴ്ച അഞ്ചുമാസം പ്രായമായ ആൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയും നാട്ടുകാരും, പള്ളി ഭാരവാഹികളും അറിയിച്ചതനുസരിച്ച് അങ്കമാലി പോലീസ് കുഞ്ഞിനെ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുകയും ചെയ്തു. ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നവജാത…

സ്നേഹിക്കാൻ ഒരു വർഷം കൂടി

“മാർട്ടിനച്ചാ, പിയേറൊ ഞങ്ങളെ വിട്ടു പോയി. ഞങ്ങളിൽ നിന്നും അകലാതിരിക്കാൻ അവസാനം വരെ അവൻ പോരാടി. പക്ഷേ ആ നശിച്ച വൈറസ് അവനെ തോൽപ്പിച്ചു. എന്തായാലും എനിക്കുറപ്പാണ്; സ്വർഗ്ഗരാജ്യത്തിൽ അവൻ വിജയശ്രീലാളിതനായി തന്നെ പ്രവേശിക്കും”. മതബോധന അധ്യാപികയായ സിൽവിയായുടെ വാട്സ്ആപ്പ് സന്ദേശമാണിത്.…

പത്തു വർഷംവിശുദ്ധനായി ജീവിച്ച ഭർത്താവ്

ഒരു വിധവയുടെ അനുഭവത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയിരുന്നു .ഒരു വിധവാധ്യാനത്തിനിടയിലായിരുന്നുഈ സംഭവം കേട്ടത്. വിധവയായ ആ സ്ത്രീ ഇങ്ങനെയാണ് പറഞ്ഞത്. “എൻ്റെ ജീവിത പങ്കാളി മദ്യപാനി ആയിരിക്കരുതെന്നു മാത്രമാണ്ഞാൻ പ്രാർത്ഥിച്ചിരുന്നത്.എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ, ഭർത്താവ്ഒരു തികഞ്ഞ മദ്യപാനിയാണെന്നസത്യം ഞാൻ…

പൊന്നണിയുമ്പോൾ മനുഷ്യന് പൊന്നുവില…പൊന്നണിയാത്തപ്പോഴോ?

രണ്ടുദിവസം മുമ്പാണ് നടവയലിലെ ഓസാനംഭവൻ അഗതിമന്ദിരത്തിൽഒത്തുചേർന്നത്. നൂറോളം അപ്പച്ചന്മാർ അവിടെയുണ്ട്.ക്രിസ്മസ് പുതുവത്സര കാലഘട്ടത്തിൽ അങ്ങനെയൊരു ഒത്തുചേരൽ പതിവാണ്. പഞ്ചായത്തു പ്രസിഡൻ്റും വാർഡ് മെമ്പറുംമറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങിൽനന്ദി പറഞ്ഞത് ആ സെൻ്ററിൻ്റെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന വിൻസൻ്റ് ബ്രദർ ആണ്. “ഇന്ന് ഈ…

മറ്റൊരാളുടെ ജീവിതത്തിൽ അവരെപ്പോലും അതിശയിപ്പിക്കുംവിധം സന്തോഷാനുഭവങ്ങൾ പകരുന്നതല്ലേ, ഏറ്റവും വിലയേറിയ സത്കർമം?

ആ സ്ഥാപനത്തിൽ എല്ലാ മാസവും കുറി നടത്തുന്ന പതിവുണ്ട്. 300 ജോലിക്കാരും 100 രൂപ വീതം സംഭാവന ചെയ്യണം. അതിനു ശേഷം എല്ലാവരും സ്വന്തം പേരെഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കും. അതിൽനിന്ന് നറുക്കെടുക്കും. കുറി വീഴുന്ന ആൾക്ക് മുപ്പതിനായിരം രൂപ ലഭിക്കും.…

നിങ്ങളുടെ വിലയേറിയ പ്രാർത്ഥന ആവശ്യമാണ് ഫാദർ വിപിനു വേണ്ടി.

കോവിഡ് ബാധിച്ചു വളരെ സീരിയസായി വെന്റിലേറ്ററിൽ ആണ്, എറണാകുളം രാജഗിരി ആശുപത്രിയിൽ. അപ്പന്റെയും അമ്മയുടെയും ഏകമകൻ. മാതാപിതാക്കൾ ക്കു കോവിഡ് ബാധിച്ചപ്പോൾ അവരെ നോക്കിയത് ഈ achan ആയിരുന്നു. പുത്തൻ കുർബാന കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. തീഷ്ണതയോടെ പ്രാർത്ഥിക്കണേ.. .

അനുകമ്പയുടെ സഞ്ചാരപഥങ്ങൾ

അബ്ദുള്‍ സത്താര്‍ ഈദിയെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞത് അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത വായിച്ചപ്പോഴായിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ചു വളര്‍ന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. 1957ല്‍ ചൈനയില്‍നിന്ന് ഉത്ഭവിച്ച് ഏഷ്യ മുഴുവന്‍ വ്യാപിച്ച “ഏഷ്യന്‍ ഫ്ളൂ ബാധയില്‍” രോഗികളെയും മരണപ്പെട്ടവരെയും സഹായിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. പലരിൽ നിന്നും…

പൗരോഹിത്യജീവിതത്തിൽ വിശുദ്ധിയുടെയും,സ്നേഹത്തിന്റെയും, കരുതലിന്റെയും 13 വർഷങ്ങൾ ..

പൂർത്തിയാക്കിയ സ്നേഹംനിറഞ്ഞ ജോസച്ചന് പ്രാർത്ഥനാശംസകളോടെ – സഹൃദയ കുടുംബം (സഹൃദയ )

കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം

കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ മ​ദ്യ​പാ​നാ​സ​ക്തി​യും ക​ഞ്ചാ​വു​ൾ​പ്പെടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളോ​ടു​ള്ള ഭ്ര​മ​വും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യാ​ണ് സ​മീ​പ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ളും കൗ​മാ​ര​ക്കാ​രും കൂ​ടു​ത​ലാ​യി ഈ ​ദു​ശ്ശീ​ല​ത്തി​ന് അ​ടി​പ്പെ​ടു​ന്നു. ബാ​റു​ക​ൾ തു​റ​ക്കാ​നു​ണ്ടാ​യ സ​മ്മ​ർ​ദ​ത്തി​ന് സ​ർ​ക്കാ​രും വ​ഴി​പ്പെ​ട്ടി​രി​ക്കു​ന്നു. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ക​ഞ്ചാ​വി​ന്‍റെ​യും ചി​ല്ല​റ വി​ൽ​പ്പ​ന​യും റെ​യ്ഡും…

നിങ്ങൾ വിട്ടുപോയത്