Category: കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍

വൈദികന്‍ സഭയുടെ സ്വരത്തില്‍ സംസാരിക്കണം…|പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്‌

ജീവന്റെ സംരക്ഷണത്തേക്കാൾ വലിയ സന്ദേശമില്ല|അമ്മയുടെ ഉദരത്തിലിരിക്കുന്ന കുട്ടിയേക്കാൾ കൂടുതൽ ദുർബലനാകാൻ ആർക്കാണ് കഴിയുക?

ജീവന്റെ സംരക്ഷണത്തേക്കാൾ വലിയ സന്ദേശമില്ല ജീവന്റെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാതു ത്ത്വമാണ് . കുടുംബങ്ങളിൽ മക്കളെ സംരക്ഷിക്കുന്ന മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന്‌ സാക്ഷികളാണ്‌. നിരവധി വ്യക്തികളെ സംരക്ഷിക്കുന്ന…

ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ ഒരു കാരണവശാലും കൊല്ലാന്‍ അനുവദിക്കില്ലെന്ന് ഓരോ അമ്മമാര്‍ക്കും തീരുമാനിക്കാം.|”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഓര്‍ക്കുക… ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം പോര്‍ച്ചുഗീസ് ദ്വീപായ മഡെയ്റയിലെ ഒരു സാധാരണ സ്ത്രീ ആയിരുന്നു മരിയ…

സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും വലിയ പാപമായാണ് ഗര്‍ഭഛിദ്രത്തെ കാണുന്നത്. |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഗര്‍ഭഛിദ്രം മനുഷ്യന്റെ മേലുള്ള ഭീകരാക്രമണമെന്ന് കത്തോലിക്കാ സഭ; മതങ്ങളും മഹത് വ്യക്തികളും ഈ കൊടും ക്രൂരതയ്‌ക്കെതിര് മറ്റ് തിന്മകള്‍ പോലെ ഗര്‍ഭഛിദ്രത്തെയും ലോകത്തിലെ വിവിധ മതങ്ങള്‍ എതിര്‍ക്കുന്നു.…

നശിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പ്രാർത്ഥനാ ഉപവാസങ്ങളോ? : മാർ ടോണി നീലങ്കാവിൽ

മാർ ടോണി നീലങ്കാവിൽ 🔴 തത്സമയ ദിവ്യബലി | തൃശൂർ അതിരൂപത | 2021 NOVEMBER 07

“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ…

അൾത്താരയിൽ വൈദികൻ എങ്ങോട്ട് തിരിയണം ? |What is the Altar in the Church? Should a priest turn to the Altar or to the people?

“A misunderstanding of Vatican II led to the custom of priests celebrating Qurbana ‘turning to the people,'” argues, Fr. Jose…

കെസിബിസി പ്രൊ ലൈഫ് സമിതിസംസ്ഥാന നേതൃസമ്മേളനം നാളെ

കൊച്ചി: കെസിബിസി പ്രോ ലൈഫ് സമിതി സംസ്ഥാന നേതൃസമ്മേളനം  നാളെ ( ഒക്‌ടോബർ -28 ന്) പാലാരിവട്ടം പിഒസിയില്‍ ചേരും. രാവിലെ പത്തിനു പ്രസിഡന്റ് സാബു ജോസിന്റെ…

മരണ സംസ്കാരത്തിന് മുന്നിലെ മനസ്സാക്ഷിയുടെ സ്വരം|..ആ സൂതികർമിണികളെപ്പോലെ ജീവന്റെ നിലപാടിൽ ഉറച്ചുനിൽക്കണം.

മരണ സംസ്കാരത്തിന് മുന്നിലെ മനസ്സാക്ഷിയുടെ സ്വരം വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാർമികവുമായ ഒരു മൽപ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘർഷത്തിലേക്ക് വാതിൽ…

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ഗർഭാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിക്ക് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാൻ അവകാശമില്ലേ? ജനിച്ചു കഴിഞ്ഞ ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുന്നത് കുറ്റകരമാണെങ്കിൽ അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്‍റെ ജീവൻ എടുക്കുന്നതും കുറ്റകരമല്ലേ? 1971 വരെ…

നിങ്ങൾ വിട്ടുപോയത്