Category: ഓർമ്മക്ക് മുമ്പിൽ കണ്ണീർ പ്രണാമം

വിടവാങ്ങുന്നത് വിശുദ്ധനായ വന്ന്യ പിതാവ് | ദരിദ്രർ വേദനിക്കുമ്പോൾ വിശ്രമമോ?

എന്റെ മനസ്സ് വളരെ വിഷമത്തിൽ ആണ്.എനിക്ക് ഏറെ പ്രിയപ്പെട്ട ജേക്കബ് മാർ ബർണബാസ് പിതാവിന്റെ വേർപാട് അനേകർക്കെന്നപോലെ എന്നെയും തളർത്തിയിരിക്കുന്നു. ജീവിതത്തിൽ വളരെ ഇഷ്ട്ടപെടുകയും സ്നേഹിക്കുകയും ആദരിക്കുകയും…

"ജീവൻ്റെ സംരക്ഷണ ദിനം'' abortion Pro Life അബോർഷൻ ഉദരഫലം ഒരു സമ്മാനം ഉപവാസ പ്രാര്‍ത്ഥനാദിനം ഓർമ്മക്ക് മുമ്പിൽ കണ്ണീർ പ്രണാമം കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ഗര്‍ഭസ്ഥശിശുഹത്യ ജനങ്ങൾ സമ്പത്ത്‌ ജനിക്കാനുളള അവകാശം ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ദീപിക നിയമവീഥി പറയാതെ വയ്യ പുതിയ തലമുറ പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം ഭ്രൂണഹത്യ നിയമ ഭേദഗതി മക്കൾ ദൈവീകദാനം മനുഷ്യജീവന്റെ പ്രാധാന്യം മൃത്യു പൂകിയ ഗർഭസ്ഥശിശുക്ക ൾ വിശ്വാസം വീക്ഷണം

മൃത്യു പൂകിയ ഗർഭസ്ഥശിശുക്ക ൾക്കുവേണ്ടി |വിലാപദിനത്തിലെ വിശകലനം

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീഴുന്നതിനു മുന്പേ, സ്വന്തം മാതാപിതാക്കൾ തന്നെ കൊലക്കത്തിക്ക് ദാനം ചെയ്ത പിഞ്ചോമനകളുടെ ഓർമ്മക്ക് മുമ്പിൽ കണ്ണീർ പ്രണാമം|Malayalam Devotional Song

കഴിഞ്ഞ 27 വർഷങ്ങളിൽ, പലപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ, ആയിരമായിരം അമ്മമാരുടെ ഗർഭപാത്രത്തിൽ കൊല ചെയ്യപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്റെ തുടിപ്പ് നിലക്കുന്നതോർത്തു, ഹൃദയവേദനയോടെ പ്രാർത്ഥിക്കുമായിരുന്നു. ഈ…

നിങ്ങൾ വിട്ടുപോയത്

സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും വലിയ പാപമായാണ് ഗര്‍ഭഛിദ്രത്തെ കാണുന്നത്. |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|