Category: ഐക്യവും ഐക്യരൂപ്യവും

സിറോ മലബാർ സഭയിലെ വിശ്വാസികൾക്ക് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്ത്|”സിനഡൽ തീരുമാനം നടപ്പിലാക്കാൻ നിങ്ങൾ പ്രവർത്തിക്കുമ്പോൾ പരിശുദ്ധാത്മാവ് നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളിലും ഐക്യവും സാഹോദര്യവും കൂട്ടായ്മയും വളർത്തട്ടെ.|തങ്ങളെടുത്ത ഐക്യതീരുമാനത്തിൽ നിലനിൽക്കാൻ സിറോ മലബാർ മെത്രാന്മാരോട് ഞാൻ ആവശ്യപ്പെടുന്നു”.

സിറോ മലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതുന്ന കത്ത് മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, സിറോ മലബാർ സഭയുടെ…

വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും കാവലാളുകളാകാൻ പ്രതിജ്ഞാബദ്ധരായ വൈദികർ,തെറ്റ് ചെയ്യുമ്പോൾ അത് എത്ര ചെറിയ വിഭാഗമാണെങ്കിലും, പൗരോഹിത്യത്തിന് അപമാനവും വിശ്വാസികൾക്കു മുന്നിൽ ഇടർച്ചയും ഉളവാക്കുന്നു

വിശ്വാസികൾ ജാഗ്രത പാലിക്കുക ടോണി ചിറ്റിലപ്പിള്ളി ( അൽമായ ഫോറം സെക്രട്ടറി,,സീറോ മലബാർ സഭ ) സഭയുടെ അകത്തളങ്ങളിൽ വൈദികർ നടത്തുന്ന സമര കാഴ്ചകള്‍ കാര്യമായ മറകളില്ലാതെ…

സിറോ മലബാർ സഭയിൽ ഒരു രൂപതയിൽ മാത്രം നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് കാരണം വിശുദ്ധമായ അൾത്താരയെപ്പോലും പോലും വിദ്വെഷപ്രസംഗത്തിന്റെ വേദിയാക്കി| ഈ വിദ്വേഷപ്രചാരണം തെറ്റാണെന്നു പറയാനുള്ള ധൈര്യം ഒരു അൽമായ പ്രമുഖനും കാട്ടുന്നില്ലെന്നുള്ളതും വിസ്മയിപ്പിക്കുന്നു.|Bishop Thomas Tharayil

വിദ്വേഷ പ്രസംഗങ്ങൾക്കു ജനങ്ങളെ, അഭ്യസ്തവിദ്യരാണെങ്കിൽ പോലും, സ്വാധീനിക്കാൻ കഴിയുമെന്നതിനു ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം മാത്രം മതി തെളിവ്. സ്നേഹം മനുഷ്യനെ സ്പർശിക്കാൻ സമയമെടുക്കുമ്പോൾ വിദ്വേഷം മനുഷ്യനെ എതിർപ്പിലേക്കും…

സമുദായത്തിൻ്റെ നിലപാട് വ്യക്തമാക്കി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റും, സീറോ മലബാർ സഭ വക്താവുമായ അഡ്വ . ബിജു പറയന്നിലം

ഐക്യവും ഐക്യരൂപ്യവും സുപ്രധാനമാണ്: വത്തിക്കാൻ സ്ഥാനപതിആർച്ച്ബിഷപ് ലിയോ പോൾ ദോ ജിറേല്ലി

സഭയുടെ ഐക്യത്തിന് ആരാധനാക്രമത്തിലെ ഐക്യരൂപ്യം അനിവാര്യമാണ്. ഈ വിഷയത്തിൽ ഫ്രാൻസീസ് മാർപാപ്പ നൽകിയ നിർദേശം നടപ്പിലാക്കാൻ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്ന് വത്തിക്കാൻ സ്ഥാനപതി ഓർമ്മിപ്പിച്ചു. കാക്കനാട്: സീറോമലബാർ…