സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിൽ: മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. നാർകോട്ടിക്ക് ജിഹാദ് പരാമർശത്തിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം.…