experience
അനുഭവ സാക്ഷ്യം
ആത്മീയ അനുഭവം
എൻെറ കർത്താവേ എൻെറ ദൈവമേ
കൃതഞ്ജതാ സ്തോത്രം
പ്രാർത്ഥന ഉയരട്ടെ
പ്രാർത്ഥന സഹായം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ഒരു ട്രാൻസ്പ്ളാന്റ് കിഡ്നിയുമായി ജീവിക്കുന്ന എന്റെ പ്രാണനെ കാത്ത എന്റെ ക്രിസ്തുവിന് കൃതഞ്ജതാ സ്തോത്രം!
രണ്ടു ദിവസമായി ആശുപത്രിയിലായിരുന്നു. എന്റെ ഒരേയൊരു കിഡ്നിയിൽ ചില മുഴകൾ രൂപം പ്രാപിച്ചിരിക്കുന്നു. ക്രിയാറ്റിനിന്റെ അളവിൽ വർദ്ധന. ബയോപ്സി എടുക്കാൻ ബയോപ്സി ടേബിളിൽ കിടത്തിയപ്പോഴാണ് ഡോക്ടർമാർ തിരിച്ചറിഞ്ഞത്…