വിശ്വസമില്ലെങ്കിൽ ആരാധന നിരർത്ഥകമായിത്തീരും. സക്കറിയ ആരാധനയ്ക്കു നേതൃത്വം നൽകിയെങ്കിലും വചനത്തെ അവിശ്വസിച്ചു.അതിനാൽ മൂകനായിത്തീർന്നു
ഇന്നത്തെ സുവിശേഷം ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്‌ഠരും…