Category: ഇടയശ്രേഷ്ഠന്‍

ഒരു രൂപതയുടെ മെത്രാൻ നടക്കുകയാണ്. രണ്ടുലക്ഷത്തി അറുപതിനായിരം രൂപതാംഗങ്ങളെ നേരിട്ട് കാണാൻ.ഇത് വിപ്ലവകരമായ തീരുമാനം.|BISHOP PAULY KANNOOKADAN

https://youtu.be/CnDyO00mQUw Goodness Tv പിതാവേ, തീർത്തും ന്യായവും ഉചിതവുമായ തീരുമാനത്തിലൂടെ തന്റെ അജഗണത്തെ മുൻപിൽ നിന്ന് നയിക്കുവാൻ ദൈവം പിതാവിന് ശക്തി തരട്ടെ അനുഗ്രഹിക്കട്ടെ

മാർ ജോസഫ് പൗവത്തിൽ ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠൻ: |തനിമ വീണ്ടെടുക്കാനും ആരാധനക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും പൗവത്തിൽ പിതാവിന്റെ കാലത്താണ് ..|കർദിനാൾ ആലഞ്ചേ️രി

കാക്കനാട്: ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയുംചെയ്ത ഇടയശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പൗവത്തിൽ പിതാവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേ️രി അനുസ്മരിച്ചു. 92…

വിടവാങ്ങിയത് സമാനതകളില്ലാത്തഇടയശ്രേഷ്ഠന്‍ : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : സഭയുടെയും സമൂഹത്തിന്റെയും ആധ്യാത്മിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആറു പതിറ്റാണ്ടിലേറെ കാലം ശക്തമായ നേതൃത്വം നല്‍കിയ ഇടയശ്രേഷ്ഠനായിരുന്നു ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ്…