Category: ആഹ്വാനം ചെയ്തു

യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രെയിന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ്‌ പാപ്പാ ആഹ്വാനം ചെയ്തു.

കൊച്ചി: റോമിലെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തി യുക്രെയിനു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ തനിക്കും ലോകജനതയ്ക്കുമുള്ള ആശങ്ക അറിയിച്ച മാര്‍പാപ്പ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നു അഭ്യര്‍ത്ഥിച്ചു.…