Category: ആരോപണം

ലൂസി കളപ്പുരയും അനുയായികളും മാധ്യമപ്രവർത്തകരും ചേർന്ന് നടത്തുന്ന വിവിധ നാടകങ്ങളിൽ സമൂഹം തിരിച്ചറിയാതെപോകുന്ന ചില സത്യങ്ങൾ…

സ്വന്തം ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും പിന്നാലെ നടക്കുന്ന ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, അവർക്ക് നീതി കിട്ടണം എന്ന് പറഞ്ഞ് സത്യാഗ്രഹം ചെയ്യുമ്പോൾ ചില പച്ചയായ യാഥാർഥ്യങ്ങൾ…

കാല്‍ നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ പ്രതിബദ്ധത എന്നും കര്‍ത്താവിനോടും അവിടുത്തെ സഭയോടും മാത്രമാണ്.|അതേ ദര്‍ശനത്തില്‍ത്തന്നെ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യും.

ശാലോമിനെ അപകീര്‍ത്തിപ്പെടുത്താനും വായനക്കാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനും ചില സംഘടനകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. കാല്‍ നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ…

സർക്കാരും പോലീസും ആരെ ഭയപ്പെടുന്നു?|ദീപിക

സ​മൂഹ​ത്തി​ൽ മ​ത​വി​ദ്വേ​ഷ​വും തീവ്രവാദ ആ​ശ​യ​ങ്ങ​ളും കു​ത്തി​വ​യ്ക്കു​ന്ന ഒ​രു വി​വാ​ദ പു​സ്ത​കം നി​രോ​ധി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ലെ ര​ണ്ടു പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള നി​ർ​ദേ​ശം അ​വ​സാ​നം ഒ​രു വി​ദ​ഗ്ധസ​മി​തി​യു​ടെ പ​ഠ​ന​ത്തി​നു വി​ടാ​ൻ…

കേരളത്തിലെ തീവ്രവാദികളെ സൂക്ഷിക്കണമെന്ന് പറഞ്ഞാൽ വർഗീയത ആകുന്നത് എങ്ങനെ ആണെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ഇനി എങ്കിലും പറഞ്ഞു തരണം.

കേരളം ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിൽ ഇന്നലെ വന്ന വാർത്തയിൽ പറയുന്നത് ഡി റാഡിക്കലൈസേഷന്റെ ഭാഗമായി 1.6 ലക്ഷം പേരെ ബോധവൽക്കരിച്ചെന്നാണ്. മത തീവ്രവാദ സംഘടനകളുടെ കെണിയിൽ…

ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞണ്ടിന് കാര്യസ്ഥന്‍റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍…

സീറോ മലബാർ സഭ ജപമാലയ്‌ക്കെതിരാണെന്ന വ്യാജ പ്രചാരണം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണം മാത്രം.

ജപമാല നിർത്തലാക്കിയോ? സീറോ മലബാർ സഭ ജപമാലയ്‌ക്കെതിരാണെന്ന വ്യാജ പ്രചാരണം എറണാകുളത്ത് പൊട്ടിപുറപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണം മാത്രം. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ് ജപമാല.…

നിങ്ങൾ വിട്ടുപോയത്