Category: ആരോഗ്യപരിപാലന മികവ്

പാലാമാർ സ്ലീവ മെഡിസിറ്റി| ജാതി മത വ്യത്യാസം ഇല്ലാതെ ജീവനോട് ഉള്ള കരുതലിന്റെ ഭാഗമായി സ്ത്രീ ജീവനക്കാർക്ക് ആറ് മാസം മുഴുവൻ സാലറിയോട് കൂടിയ പ്രസവ അവധിയാണ് കൊടുക്കുന്നത്.

പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ സ്വപ്നവും പാലായുടെ അഭിമാനവുമായ മാർ സ്ലീവ മെഡിസിറ്റി ലോകോത്തര നിലവാരത്തോടെ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടര വർഷത്തോളമായി. ഇൻഡസ്ട്രിയിലെ…

നമ്മുടെ ആരോഗ്യം സുരക്ഷിതമോ ?|ഡോ.ജോർജ് തയ്യിൽ

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും…

വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ…

ഒരിക്കലും ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്ത ഒരു നടപടിയും മാർ സ്ലീവ യുടെ ഭാഗത്തു നിന്നുണ്ടാവുകയില്ല.

മാർ സ്ലീവാ മെഡിസിറ്റിയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒന്നോ രണ്ടോ പേർ തുടരെ പോസ്റ്റിടുന്നുണ്ട്. നിത്യേനയെന്നോണം വർധിച്ചു വരുന്ന മാർസ്ലീവാ ഹോസ്പിറ്റലിൻ്റെ ജനപ്രീതിയെ ഇകഴ്ത്തുക എന്നതാവാം ഇവർ ഉദ്ദേശിക്കുന്നതെങ്കിലും…

യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?|ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റൽ

യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?കഴിഞ്ഞ ദിവസങ്ങളിൽ ഫാ. ഡേവിസ് ചിറമേൽ നന്മമരങ്ങളുമായി ചേർന്ന് പ്രഖ്യാപിക്കകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത “ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന്റെ” പേരിൽ നടന്ന നല്ലതും…

കോവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ മാതൃകപരമായ ഇടപെടലിലൂടെ നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണ്.

കോവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ മാതൃകപരമായ ഇടപെടലിലൂടെ നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണ്. ഇടുക്കി വട്ടവട കോവിലൂര്‍ സ്വദേശി കൗസല്യ (20) കനിവ്…

കേരളത്തിൽ കോവിഡ് വാക്‌സിന്‍ നിർമ്മാണം ആരംഭിക്കാനുള്ള സാധ്യത തേടും: വിദ​ഗ്ധരുമായി ചര്‍ച്ച തു‌ടരുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും…

നാല് ജില്ലകളില്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍: നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ല്‍ ക​ടു​ത്ത ന​ട​പ​ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍…

കുഞ്ഞു മക്കൾ ഉള്ളവർ ശ്രദ്ധിക്കണം.|പത്തുവയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്..

കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന…

കോവിഡ് രോഗികൾക്ക് വിട്ടുകൊടുത്തു വിമല സെൻട്രൽ സ്കൂൾ മാതൃകയായി

താണിശ്ശേരി: കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡി സി സി സെന്റർ തുടങ്ങുന്നതിനു തയ്യാറായി വാടച്ചിറ വിമല സെൻട്രൽ സ്കൂൾ.…

നിങ്ങൾ വിട്ടുപോയത്